Operation dost - Janam TV
Friday, November 7 2025

Operation dost

‘തുർക്കിയിൽ ആശുപത്രി തയ്യാറാക്കിയത് കേവലം മിനിട്ടുകൾകൊണ്ട്; അഭിമാനം’; പ്രതികരണവുമായി വൈറലായ സൈനിക ഡോക്ടർ

തുർക്കിയിലെ ഇസ്‌കന്ദറൂണിൽ ഇന്ത്യൻ സൈന്യം താത്കാലിക ആശുപത്രി സജ്ജീകരിച്ചത് കേവലം മിനിട്ടുകൾ കൊണ്ടെന്ന് തുർക്കി രക്ഷാദൗത്യ സംഘാംഗം മേജർ ബീന തിവാരി. 3600 അധികം ജനങ്ങൾക്ക് ഇന്ത്യൻ ...

ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി തുർക്കിഷ് ജനത; ദൗത്യ സംഘം തിരികെ ഇന്ത്യയിലേക്ക്

ഇസ്താംബുൾ: തുർക്കിയിലെ ഇസ്‌കന്ദറൂണിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലേക്ക്. രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചത് കണക്കിലെടുത്താണ് മെഡിക്കൽ സേവനം അവസാനിപ്പിച്ച് സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. അത്യാഹിത ...

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; ദൗത്യം പൂർത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഭൂകമ്പം വിതച്ച തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്ന് ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ത്യയിലേക്ക് മടങ്ങുന്നു. ഡോഗ് ...

സിറിയയിലേക്ക് ദുരിതാശ്വാസ സാമഗ്രികളെത്തിച്ച് ഇന്ത്യൻ സൈന്യം

ഡമാസ്‌കസ് : സിറിയയിലെ അലപ്പോയിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് ഇന്ത്യൻ സൈന്യം. യുണൈറ്റഡ് നേഷൻസ് ഡിസെൻഗേജ്‌മെന്റ് ഒബ്‌സർവർ ഫോഴ്‌സിന്റെ ഭാഗമായ ഇന്ത്യൻ ആർമി ടീമാണ് സാധനങ്ങൾ എത്തിച്ചത്. ...

തുർക്കി- സിറിയ ഭൂകമ്പം; മരണം 37000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഇസ്താംബുൾ: തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 37,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും രക്ഷാദൗത്യ സംഘങ്ങളുടെ നേതൃത്വത്തിൽ ...

തുർക്കി-സിറിയ ഭൂകമ്പം: മരണ സംഖ്യ 35,000 കഴിഞ്ഞു

അങ്കാര: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണ സംഖ്യ 35,000 കവിഞ്ഞു. 31,643 പേർ തുർക്കിയിലും 3,581 പേർ സിറിയയിലുമാണ് മരിച്ചത്. തുർക്കിയിലെ 10 പ്രവിശ്യകളിൽ ഭൂകമ്പം നാശംവിതച്ചിരുന്നു. മരണസംഖ്യ ...

ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കി ദുരിത ബാധിതർ

ഇസ്താംബൂൾ : ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കിയിലെ ദുരിത ബാധിതർ. ഭൂചലനം നടന്നത് മുതൽ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ സജീവമായി തുടരുകയാണെന്ന് തുർക്കി അധികൃതർ അറിയിച്ചു. ...

ഭൂകമ്പത്തിൽ മരണം 24000 കടന്നു; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അതിശൈത്യം; ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു

ഇസ്താംബുൾ: സിറിയ-തുർക്കി ഭൂകമ്പ ദുരിതത്തിൽ മരണസംഖ്യ 24,000 കടന്നു. പരിക്കേറ്റവരുടഎണ്ണം 80,000 കടന്നു.  45 രാജ്യങ്ങളിൽ നിന്നുളള ദൗത്യസംഘങ്ങൾ രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിശൈത്യവും തകർന്ന ...