ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കി ദുരിത ബാധിതർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കി ദുരിത ബാധിതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 04:14 pm IST
Facebook
Twitter
WhatsAppTelegram

ഇസ്താംബൂൾ : ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കിയിലെ ദുരിത ബാധിതർ. ഭൂചലനം നടന്നത് മുതൽ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ സജീവമായി തുടരുകയാണെന്ന് തുർക്കി അധികൃതർ അറിയിച്ചു. ദുരന്തം നടന്ന് ആറ് മണിക്കൂറിനുള്ളിൽ താത്കാലികമായി സജ്ജീകരിച്ച ആശുപത്രികളിൽ പരിക്കേറ്റവർക്കുള്ള ചികിത്സ ഇന്ത്യൻ സൈന്യം നൽകിയിരുന്നു.

ഇന്ത്യയുടെ സമയോചിതമായ ഇടപെടലും ചേർത്തു പിടിക്കലും പ്രശംസിക്കപ്പെടുകയാണ്. തുർക്കിയിലെ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ സ്‌നോഹാലിംഗനം നടത്തുന്ന വനതിയുടെ ഹൃദയസ്പർശിയായ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.തുർക്കിയിൽ നിരവധി ജനങ്ങളാണ് ഇന്ത്യക്കാർക്ക് നന്ദി അറിയിച്ച് എത്തുന്നത്.

ദുരന്ത ഭൂമിക്ക് ‘ഓപ്പറേഷൻ ദോസ്ത് ‘ എന്ന പേരിൽ രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും സാമഗ്രികൾ ഇന്ത്യ നൽകിയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ 96 ഉദ്യോഗസ്ഥരാണ് ദുരന്ത പ്രദേശത്തേക്ക് എത്തിയിരുന്നത്. കൂടാതെ ദുരന്ത പ്രദേശത്ത് 60 പാരാഫീൽഡ് ആശുപത്രികൾ സജ്ജമാക്കിയിരുന്നു. ദുരിത ബാധിതർക്ക് ആവശ്യമായ മരുന്നുകൾ, വെന്റിലേറ്റർ മെഷീനുകൾ ,അനസ്‌തേഷ്യ മെഷീനുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഇന്ത്യൻ സൈന്യം ദുരന്ത പ്രദേശത്തേക്ക് എത്തിച്ചിരുന്നു. ലോകത്തെ ഞെട്ടിച്ച ഭൂചലനം കഴിഞ്ഞ തിങ്കളാഴ്ചയാണ് തുർക്കിയിൽ സംഭവിച്ചത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്ആദ്യംഅനുഭവപ്പെട്ടത്. മണിക്കൂറുകൾക്കകം തുടർ ഭൂചലനങ്ങൾ അനുഭവപ്പെടുകയായിരുന്നു.

Tags: Indian ArmyTURkey earthquakeOperation dost
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies