സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. സുഡാനിൽ നിന്ന് ജിദ്ദ ...