സുഡാൻ രക്ഷാദൗത്യം ഇനി ഓപ്പറേഷൻ കാവേരി; വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ചുമതല; ഏകോപനത്തിനായി മന്ത്രി ജിദ്ദയിലേക്ക്
എറണാകുളം: യുദ്ധഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷദൗത്യത്തിന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകും. 'ഓപ്പറേഷൻ കാവേരി' എന്ന് നാമകരണം ചെയ്തിരിക്കുന്ന രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ മന്ത്രി ...