opium - Janam TV
Saturday, November 8 2025

opium

6400 ടണ്ണിൽ നിന്ന് 333 ടണ്ണിലേയ്‌ക്ക് : അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി ഗണ്യമായി കുറഞ്ഞു

കാബൂൾ : ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള അനധികൃത മയക്കുമരുന്ന് കയറ്റുമതിയുടെ ഏറ്റവും വലിയ ഉറവിടം കൂടിയായിരുന്നു അഫ്ഗാൻ ...

മണിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് ഹെറോയിനും കറുപ്പും എത്തിക്കുന്ന സംഘം അറസ്റ്റിൽ; 40 കോടി രൂപ വിലമതിക്കുന്ന 56 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു; ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: മണിപ്പൂരിൽ നിന്ന് രാജ്യതലസ്ഥാനത്ത് ഹെറോയിനും കറുപ്പും എത്തിക്കുന്ന വൻ സംഘത്തെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 40 കോടി രൂപ വിലമതിക്കുന്ന 56 ...

പച്ചത്തത്തകൾ കാരണം കറുപ്പ് കൃഷി മുടങ്ങുന്നു; വല വിരിച്ച് കർഷകർ

ഭോപ്പാൽ: കറുപ്പ് കൃഷിയ്ക്ക് വെല്ലുവിളിയായി പച്ചത്തത്തകൾ. മന്ദ്സൗർ, നീമുച്ച്, രത്ലം ജില്ലകളിലെ കർഷകരാ കറുപ്പ് കൃഷി ചെയ്യുന്നത്. എന്നാൽ പച്ചത്തത്തകളുടെ കൂട്ടത്തോടുള്ള വരവ് കാരണം വലഞ്ഞിരിക്കുകയാണ് കർഷകർ. ...

വൻ മയക്കുമരുന്ന് വേട്ട; 14 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നർക്കോട്ടിക്‌സ് വിഭാഗം

ന്യൂഡൽഹി: അന്തർ സംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘം പിടിയിൽ. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് രാജസ്ഥാനിലേക്ക് ഒപിയവവുമായി പോയ ട്രക്ക് മയക്കുമരുന്ന് വിരുദ്ധ ഏജൻസി പിടിച്ചെടുത്തു. പിടികൂടിയ ...

അഫ്ഗാനിൽ കറുപ്പ് കൃഷിയ്‌ക്ക് അനുമതി; ലക്ഷ്യം ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾ; മുന്നറിയിപ്പുമായി നർക്കോട്ടിക്‌സ് കൺട്രോൾ ബോർഡ്- Opium, Taliban

ന്യൂഡൽഹി: കറുപ്പ് കൃഷിയ്ക്ക് അനുമതി നൽകി ലഹരി ഉത്പാദനം കൂട്ടാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടാണ് കൃഷിയെന്ന് നർക്കോട്ടിക് കൺട്രോൾ ബോർഡ് അറിയിച്ചു. ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ...

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ട; പിടിയിലായ സംഘത്തിന്റെ കയ്യിൽ നിന്നും 4.200 കിലോ ഹെറോയിൻ കണ്ടെത്തി; പ്രതികളിൽ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി: ഡൽഹിയിൽ 21 കോടി വിലമതിക്കുന്ന 4.200 കിലോ ഹെറോയിനുമായി വന്ന സംഘത്തെ പോലീസ് പിടികൂടി. രാജ്യ തലസ്ഥാനത്തെ ഐ എസ് ബി ടി സരായ് കാലേ ...

സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ സ്‌കൂളിൽ വിളമ്പിയത് മയക്കുമരുന്ന്; വീഡിയോ പ്രചരിച്ചത്തോടെ അന്വേഷണം ആരംഭിച്ച് പോലീസ്

ജയ്പൂർ : 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പിന്നാലെ സർക്കാർ സ്‌കൂളിൽ എത്തിയത് മയക്കുമരുന്ന്. നിരവധി ആളുകൾ കൂടിയിരുന്ന് കറുപ്പ്, പോപ്പി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന കറുപ്പുമായി യുവാവ് പാലക്കാടെത്തി; ഓടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ പിടി വീണു

പാലക്കാട്‌: മാരക ലഹരി വസ്തുവായ ഒപിയമ്മുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന ഒപിയമ്മുമായാണ് രാജസ്ഥാൻ സ്വദേശിയായ സ്വദേശി നാരു റാം പാലക്കാട് അറസ്റ്റിലായത്. 75 ...

അഫ്ഗാനിലെ ഒപിയം പോപ്പി ചെടികൾ മൂന്നാറിലും; 57 ചെടികൾ കണ്ടെത്തി നശിപ്പിച്ച് എക്‌സൈസ്

ഇടുക്കി: മൂന്നാറിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിയായ ഒപിയം പോപ്പി ചെടികൾ കണ്ടെത്തി. ദേവികുളം ഗുണ്ടുമല എസ്റ്റേറ്റിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെടുത്തത്. അഫ്ഗാനിസ്ഥാനിൽ ...