over - Janam TV
Friday, November 7 2025

over

അമ്പോ..! ഫോർച്യൂണർ കയറിയിറങ്ങി, മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടൽ; വീഡിയോ

​ഗുജറാത്തിലെ നവ്സാരിയിലുണ്ടായ കാർ അപകടത്തിന്റെയും അത്ഭുത രക്ഷപ്പെടലിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിലുള്ളത്. ഫോർച്യൂണർ (കാർ) കയറിയിറങ്ങിയിട്ടും അത്ഭുതമായി രക്ഷപ്പെടുന്ന മൂന്നു വയസുകാരന്റേതാണ് വീഡിയോ. വീടിന്റെ മുന്നിൽ ...

ദക്ഷിണാഫ്രിക്കയ്‌ക്കും കിരീടത്തിനുമിടയിൽ മഴയെന്ന വെല്ലുവിളി! 29 വർഷം നീണ്ട സ്വപ്നം കുതിരുമോ?

29 വർഷങ്ങൾക്ക് ശേഷം അവരൊരു ഐസിസി കിരീടത്തിനരികിലാണ്. പക്ഷേ ലോർഡ്സിൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ ദക്ഷിണാഫ്രിക്കയുടെ കിരീടമെന്ന സ്വപ്നത്തിന് മേൽ പേമാരിയായി പെയ്തിറങ്ങരുതേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഇനിയും ഒരു ...

ഇവൻ വെറും…! അരങ്ങേറ്റക്കാരൻ മുഷീറിനെ പരിഹസിച്ച് കൊഹ്ലി; വിമർശനം

അരങ്ങേറ്റക്കാരനായ യുവതാരം മുഷീർ ഖാനെ പരിഹസിച്ചെന്ന പേരിൽ വിരാട് കൊഹ്ലി വിവാ​ദത്തിൽ. ഇവൻ വെറും വാട്ടർ ബോയ് എന്നാണ് മുഷീറിനെ കൊഹ്ലി വിശേഷിപ്പിച്ചത്. പഞ്ചാബ് കിം​ഗ്സിന് വേണ്ടി ...

24 മണിക്കൂറിനിടെ 11 എൻകൗണ്ടറുകൾ; യുപിയിൽ പൊലീസിന്റെ ക്രിമിനൽ വേട്ട

യുപിയിൽ പൊലീസിന്റെ ഓപ്പറേഷൻ ലാം​ഗ്ഡയിൽ 14 പേർ പിടിയിലായി. 24 മണിക്കൂറിനിടെ സംസ്ഥാനത്തൊട്ടാകെ 11 എൻകൗണ്ടറുകളാണ് യുപി പൊലീസ് നടത്തിയത്. ലക്നൗ, ​ഗാസിയബാദ്, ആ​ഗ്ര, ഭാ​ഗ്പട്ട്,ഫിറോസബാദ്, ജലൗൺ,ബാല്ലിയ,ഹാപൂർ, ...

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി ...

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

സായ് ധൻസിക നായികയായ യോ​ഗി ഡ‍ാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അവതാരകയായും നടിയുമായ ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യമുന്നിയിച്ചിരുന്നു. ചൂടിനെ അതിജീവിക്കാനാണോ ...

കാറിലിരുന്ന് സി​ഗററ്റ് വാങ്ങിനൽകാൻ ആജ്ഞാപിച്ചു, കേട്ടില്ല! ടെക്കിയെ കാർ കയറ്റി കൊന്ന് യുവാവ്, വീഡിയോ

സി​ഗററ്റ് വാങ്ങി നൽകാത്തതിന്റെ പേരിൽ ടെക്കിയെ കാർ കയറ്റി കാെലപ്പെടുത്തി യുവാവ്. ബെം​ഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മെയ് പത്തിനായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

നോ ബോളും വൈഡും കൊണ്ട് ആറാട്ട്; ഒരോവറിൽ എറിഞ്ഞത് 11 പന്തുകൾ! ആ നാണംകെട്ട റെക്കോർഡിനൊപ്പം ഹാർദിക്കും

ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞവരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യയും. കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 11 പന്തുകൾ എറിഞ്ഞാണ് ...

വൈറലാകാൻ പാൻ്റിന് തീയിട്ടു, പിന്നെ നിന്നു കത്തി; ഒടുവിൽ ​ഗായകന് സംഭവിച്ചത്

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തിൽ ജീവൻ പണയം വച്ച് റീലെടുക്കാൻ തുനിഞ്ഞ ​ഗായകന് സംഭവിച്ച അമളിയാണ് സോഷ്യൽ ...

പാറ്റയ്‌ക്ക് മരുന്നടിക്കുന്നോ! മേക്കപ്പ് വീഡിയോ പങ്കിട്ട രേണു സുധിക്ക് അധിക്ഷേപം,പരിഹസിക്കുന്നതിൽ മിക്കതും സ്ത്രീകൾ

അന്തരിച്ച നടനും മിമിക്ര കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു, റീലുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇവർക്കെതിരെ സൈബർ ആക്രമണവും രൂക്ഷമാണ്. ഇപ്പോൾ ...

തിരിച്ചടിക്കായി നിർണായക ചർച്ചകൾ, പ്രധാനമന്ത്രിയെ കണ്ട് വ്യോമസേന മേധാവി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയും പാകിസ്താൻ പ്രകോപനം തുടരുന്നതിനിടെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിം​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാവിക ...

വ്യക്തിപരമല്ല! ഐപിഎല്ലിൽ നിന്ന് വിലക്കിയതെന്ന് റബാഡയുടെ വെളിപ്പെടുത്തൽ

ദക്ഷിണാഫ്രിക്കൻ പേസർ ക​ഗിസോ റബാഡ ​ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പ് വിട്ടത് വ്യക്തപരമായ കാരണങ്ങളെ തുടർന്ന് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനെകുറിച്ച് പേസർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിൽ. താത്കാലിക ...

കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ വിട്ട സീമ ഹൈദറും മടങ്ങുമോ? ഇന്ത്യയിൽ നിന്ന് പുറത്താക്കുമോ?

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാരുടെ വീസ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ആശങ്കയിലാണ് കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശിനി സീമ ഹൈദറും. ...

ചെന്നൈക്ക് തിരിച്ചടി, ധോണിക്ക് ​ഗുരുതര പരിക്ക്? വീഡിയോ

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കുന്നത്. ലക്നൗവിനെതിരെ അഞ്ചുവിക്കറ്റിനാണ് ധോണി നയിച്ച ചെന്നൈ ജയിച്ചത്. മുംബൈയോട് ജയിച്ച് തുടങ്ങിയ ചെന്നൈക്ക് പിന്നുടുള്ള ...

ഇവനെ എന്ത് ചെയ്യണം! ട്രെയിൻ കടന്നുപോയപ്പോൾ ട്രാക്കിൽ കിടന്ന് റീലെടുപ്പ്; ഒടുവിൽ സംഭവിച്ചത്

എന്ത് രീതിയിലുള്ള സാഹസം നടത്തിയിട്ടായാലും അല്പം വൈറലാവുക എന്നതാണ് ഇന്നത്തെ യുവതലമുറയിലെ ചില വിരുതന്മാരുടെ ചിന്ത. ഇനി ജീവൻ തന്നെ പോയാലും വേണ്ടില്ല, ഒന്ന് റീൽ സ്റ്റാറാകണം. ...

ചെന്നൈയെ തൂക്കി, ആർസിബി ക്യാമ്പിൽ ആഘോഷം; ‘Run It Up’ന് ചുവട് വച്ച് കോലി

17 വർഷത്തിനൊടുവിൽ ചെപ്പോക്കിൽ നേടിയ വിജയത്തിൽ വലിയ ആഘോഷവുമായി ആർ.സി.ബി 50 റൺസിനാണ് ചെന്നൈയെ ബെം​ഗളൂരു തോൽപ്പിച്ചത്. ഉദ്ഘാടന സീസണിലായിരുന്നു ചെപ്പോക്കിലെ ആർ.സി.സിബിയുടെ ആദ്യ ജയം. ഇതിന് ...

ആർമി കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലി കൈയൊടിച്ചു; പാെലീസിന്റെ ക്രൂരത മദ്യലഹരിയിൽ

മുതിർന്ന സൈനിക കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പഞ്ചാബ് പൊലീസ്. കേണൽ പുഷ്പീന്ദർ സിം​ഗിനും മകൻ അങ്കത് സിം​ഗിനുമാണ് ​ഗുരുതരമായി പരിക്കേറ്റത്. കേണൽ ന്യൂഡൽഹിയിലെ സൈനിക ആസ്ഥാനത്താണ് ...

രോഹിത് ശർമയുടെ ടെസ്റ്റ് കരിയർ അവസാനിച്ചു! ഇം​ഗ്ലണ്ട് പരമ്പരയിൽ 31-കാരൻ ഇന്ത്യയെ നയിക്കും

ടെസ്റ്റിൽ ഇന്ത്യക്ക് അത്ര നല്ല കാലമല്ല, ന്യൂസിലൻഡ് പരമ്പര തൂത്തുവാരി, ഓസ്ട്രേലിയയോട് ബോർഡർ-​ഗവാസ്കർ പരമ്പര അടിയറ വച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കടക്കാനായില്ല. ഫോം നഷ്ടമായ ...

ഹർഷിത് റാണയുടെ “ഉപ്പ്” നോക്കി സാൾട്ട്! അരങ്ങേറ്റത്തിൽ പേസർക്ക് നാണക്കേടിന്റെ റെക്കോർഡ്

എകദിനത്തിൽ അരങ്ങേറ്റം കുറിച്ച മുൻ സഹതാരമായ ഹർഷിത് റാണയെ തല്ലിയൊതുക്കി ഫിൽ സൾട്ട്. അരങ്ങേറ്റ മത്സരത്തിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ ...

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി

ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോ​ഗ്യപ്രവർത്തകയുടെ വാർത്തയാണ് ...

പ്രതിഭയോടെ പ്രതിക, അയർലൻഡിനെ വീഴ്‌ത്തി സ്മൃതിയും സംഘവും തുടങ്ങി

പ്രതിക റാവലിന്റെ മിന്നും ഫോമിൽ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്ത്തി ഇന്ത്യ. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ ...

“എന്താെര് മാറ്റമാണ്” നമ്മുടെ സരിതയ്‌ക്ക്; കണ്ടാൽ മനസിലാകില്ല, മകനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ

നടൻ മുകേഷിൻ്റെ മുൻ ഭാര്യയും അഭിനേത്രിയുമായ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമിതഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. ...

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ​ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെ‍ഡൽ ജേതാക്കളെ വീഴ്ത്തിയത്. ...

മൈക്ക് ടൈസണെ ഇടിച്ചിട്ടു; ജേക് പോളിന് ലഭിക്കുക വമ്പൻ സമ്മാന തുക

ഇതിഹാസ ബോക്സർ മൈക്ക് ടൈസണെ റിം​ഗിൽ ഇടിച്ചിട്ട് യുട്യൂബറും ബോക്സറുമായ ജേക് പോൾ. ആദ്യ രണ്ടു റൗണ്ട് ടൈസണ് മുന്നിൽ അടിയറവ് പറഞ്ഞ ശേഷമാണ് 27-കാരൻ മത്സരത്തിലേക്ക് ...

Page 1 of 3 123