P Chidambaram - Janam TV
Monday, July 14 2025

P Chidambaram

ചിദംബരവും പ്രണബ് മുഖർജിയും വികസന ​ഗ്രാഫ് ഉയർത്തിക്കാണിക്കാൻ സമ്മർദ്ദം ചെലുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ആർബിഐ ഗവർണർ

ന്യൂഡൽഹി : യുപിഎ സർക്കാരിലെ ധനമന്ത്രിമാർ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായി മുൻ ആർബിഐ ഗവർണർ ദുവ്വുരി സുബ്ബറാവു. പലിശനിരക്കുകൾ കുറച്ച് വികസന ​ഗ്രാഫ് ഉയർത്തിക്കാണിക്കാൻ ...

ചൈനീസ് പൗരന്മാർക്ക് ചട്ടം ലംഘിച്ച് വിസ അനുവദിച്ചതിന് പണം വാങ്ങിയ കേസ് : കാർത്തി ചിദംബരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിൽ ഹാജരായി മൊഴി നൽകി

ന്യൂ ഡൽഹി: ചൈനീസ് പൗരന്മാർക്ക് ചട്ടം ലംഘിച്ച് വിസ അനുവദിക്കുന്നതിന് പണം വാങ്ങിയ കേസിൽ കാർത്തി ചിദംബരം ഇ ഡിക്ക് മുന്നിൽ ഹാജരായി. ഇ ഡി കാർത്തിയുടെ ...

മൻമോഹൻ സിംഗ് ഒരു രാഷ്‌ട്രീയക്കാരനായിരുന്നില്ല, അദ്ദേഹം സമയവും ഊർജ്ജവും ചിലവഴിച്ചില്ല; തുറന്നടിച്ച് പി ചിദംബരം

ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം. രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങൾ ശരിയായി മനസിലാക്കുന്നതിൽ മുൻ സർക്കാരും കോൺഗ്രസ് ...

പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ ‘ശബ്ദം’ ഇല്ലാതാക്കില്ല; പ്രവർത്തക സമിതിയെ ചെവികൊള്ളണമെന്ന് പി ചിദംബരം – New Chief Must Listen To Gandhis’ Views: P Chidambaram

ന്യൂഡൽഹി: പുതിയ കോൺഗ്രസ് അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ഒരിക്കലും ഗാന്ധി കുടുംബത്തിന്റെ 'ശബ്ദ'ത്തെ ഇല്ലാതാക്കുകയില്ലെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത വ്യക്തി ദശാബ്ദങ്ങൾക്ക് ശേഷം ...

അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുലിന് പാർട്ടിയിൽ പ്രധാന സ്ഥാനം; മത്സരിക്കില്ലെന്ന തീരുമാനം രാഹുൽ മാറ്റിയേക്കുമെന്നും പി.ചിദംബരം

ന്യൂഡൽഹി: അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനുള്ളിൽ എപ്പോഴും ഒരു പ്രധാന സ്ഥാനം ഉണ്ടായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ ...

രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഡൽഹിയിൽ പ്രകടനം; പോലീസ് നടപടിയിൽ മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ വാരിയെല്ല് പൊട്ടിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വയനാട് എം പി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ പ്രകടനം നടത്തിയ മുതിർന്ന നേതാവ് ...

തൃണമൂൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് നൽകിയ കേസിൽ മമതയ്‌ക്ക് വേണ്ടി വാദിക്കാൻ കോടതിയിലെത്തി പി.ചിദംബരം; പ്രതിഷേധവുമായി അഭിഭാഷകരും പ്രവർത്തകരും

കൊൽക്കത്ത: ബംഗാൾ സർക്കാരിന് വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അഭിഭാഷകരും പാർട്ടി പ്രവർത്തകരും. ബംഗാളിലെ കോൺഗ്രസ് ...

അന്ന് ചിദംബരം പറഞ്ഞു ‘ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരം പിടിക്കും’; നേതാവിന്റെ വാക്കുകൾ അറംപറ്റുമോയെന്ന് ഭയത്തിൽ കോൺഗ്രസ് പ്രവർത്തകർ

പനാജി: ഗോവയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ചിദംബരം പറഞ്ഞത് തിരിച്ചടിയാകുന്നു. അന്ന് പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ ...

ഗോവയിലെ ഗൃഹ ലക്ഷ്മി പദ്ധതി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാണ്; സമൂഹമാദ്ധ്യമങ്ങളിൽ തുറന്ന പോര് നടത്തി കോൺഗ്രസും തൃണമൂലും

പനാജി: 2022 ലെ ഗോവ നിയമഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനത്തെ ചൊല്ലി കോൺഗ്രസും തൃണമൂലും തമ്മിൽ തുറന്ന പോര്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കോൺഗ്രസും തൃണമൂലം തമ്മിൽ തർക്കം ...