തൃണമൂൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് നൽകിയ കേസിൽ മമതയ്ക്ക് വേണ്ടി വാദിക്കാൻ കോടതിയിലെത്തി പി.ചിദംബരം; പ്രതിഷേധവുമായി അഭിഭാഷകരും പ്രവർത്തകരും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് നൽകിയ കേസിൽ മമതയ്‌ക്ക് വേണ്ടി വാദിക്കാൻ കോടതിയിലെത്തി പി.ചിദംബരം; പ്രതിഷേധവുമായി അഭിഭാഷകരും പ്രവർത്തകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 07:51 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാൾ സർക്കാരിന് വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അഭിഭാഷകരും പാർട്ടി പ്രവർത്തകരും. ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി തൃണമൂൽ സർക്കാരിനെതിരെ നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിന് വേണ്ടി വാദിക്കാനാണ് ചിദംബരം എത്തിയത്. പി ചിദംബരം കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ വികാരം വച്ച് കളിക്കുകയാണെന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയ അഭിഭാഷകർ ആരോപിച്ചത്.

ചിദംബരം ഗോ ബാക്ക് വിളികളുമായി അഭിഭാഷകർ ചിദംബരത്തിനെതിരെ പ്രതിഷേധിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിദംബരത്തെ പോലെയുള്ളവർ കോൺഗ്രസിനെ നശിപ്പിക്കുകയാണെന്നും, മമതയുടെ അടിമയായി ചിദംബരം മാറിയെന്നും അഭിഭാഷകർ ആക്രോശിക്കുന്നുണ്ടായിരുന്നു.

മമതയുടെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരെല്ലാം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. എന്നിട്ട് കോൺഗ്രസിനെ തകർക്കാൻ വേണ്ടി മമതയ്‌ക്ക് വേണ്ടി വക്കാലത്ത് എടുത്ത ചിദംബരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അഭിഭാഷകരും പ്രവർത്തകരും ആക്രോശിക്കുന്നുണ്ടായിരുന്നു. പ്രതിഷേധം ഉയർത്തിയവരുടേത് വളരെ സ്വാഭാവികമായ പ്രതികരണം മാത്രമാണെന്ന് അധിർ രഞ്ജർ ചൗധരിയും പറഞ്ഞു.

Tags: Trinamool CongressP ChidambaramCongress
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies