അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുലിന് പാർട്ടിയിൽ പ്രധാന സ്ഥാനം; മത്സരിക്കില്ലെന്ന തീരുമാനം രാഹുൽ മാറ്റിയേക്കുമെന്നും പി.ചിദംബരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുലിന് പാർട്ടിയിൽ പ്രധാന സ്ഥാനം; മത്സരിക്കില്ലെന്ന തീരുമാനം രാഹുൽ മാറ്റിയേക്കുമെന്നും പി.ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 07:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനുള്ളിൽ എപ്പോഴും ഒരു പ്രധാന സ്ഥാനം ഉണ്ടായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങാനിരിക്കെയാണ് ചിദംബരത്തിന്റെ പരാമർശം.

അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചെന്നും, എന്നാൽ ആ തീരുമാനം ഏതുസമയവും മാറ്റിയേക്കാമെന്നും ചിദംബരം പറയുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ ഇലക്ടറൽ കോളേജിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒരു പാർട്ടിയുടേയും രീതിയല്ല. പിസിസി തിരിച്ചുള്ള വോട്ടർപട്ടിക അതാത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ ഓഫീസിലും അഖിലേന്ത്യാ തിരഞ്ഞെടുപ്പ് പട്ടിക അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസിലും പരിശോധനയ്‌ക്ക് വിധേയമാക്കും. നാമനിർദ്ദേശം ചെയ്യപ്പെടുന്നവർക്ക് വോട്ടർപട്ടികയുടെ പകർപ്പ് കൈമാറുമെന്നും’ ചിദംബരം പറഞ്ഞു.

സമവായത്തിലൂടെ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന രീതിയാണ് നല്ലതെന്നും, എല്ലാ പാർട്ടിക്കാരും ഈ രീതി പിന്തുടരുന്നതാണ് നല്ലതെന്നും ചിദംബരം പറയുന്നു. ബിജെപിയിൽ നഡ്ഡയും അതിന് മുൻപ് അമിത് ഷാ, രാജ്നാഥ് സിംഗ്, ഗഡ്കരി എന്നിവരും സമവായത്തിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും ചിദംബരം പറഞ്ഞു. ഒക്ടോബർ 17നാണ് കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 19നാണ് ഫല പ്രഖ്യാപനം. ഒരു സ്ഥാനാർത്ഥി മാത്രമാണ് ഉള്ളതെങ്കിൽ ഒക്ടോബർ എട്ടിന് തന്നെ ഫലപ്രഖ്യാപനം നടത്തും.

 

Tags: Rahul GandhiP Chidambaram
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies