p jayachandran - Janam TV

p jayachandran

ജയചന്ദ്രനിലാവ് മാഞ്ഞു; അനശ്വര നാദം നിത്യതയിലേക്ക്; ഭാവ​ഗായകൻ ഇനി ഓർമ

ചേന്ദമം​ഗലം: ഭാവ​ഗായകൻ പി. ജയചന്ദ്രൻ ഇനി ഓർമ. ചേന്ദമം​ഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോ​ഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് ...

ചെറുപ്പത്തിൽ ക്ഷേത്രങ്ങളിൽ പാടിപ്പിച്ചു, ആദ്യമായി എന്നെ സ്റ്റേജിൽ എടുത്തുകയറ്റി, പാട്ടുകളെ അത്രമേൽ സ്നേഹിച്ച വ്യക്തി: പി ജയചന്ദ്രന്റെ ഓർമകളിൽ സുജാത

തൃശൂർ: ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി ​​ഗായിക സുജാത. ചെറുപ്പത്തിൽ തന്നെ ക്ഷേത്രത്തിൽ ആദ്യമായി പാടിപ്പിച്ചത് ജയൻ ചേട്ടനാണെന്നും തന്നെ സ്റ്റേജിലേക്ക് എടുത്തുകയറ്റിയത് അദ്ദേഹമാണെന്നും സുജാത ...

“പ്രപഞ്ചം അവസാനിക്കുന്നത് വരെ അദ്ദേഹത്തിന്റെ ശബ്ദം ഇവിടെ അലയടിക്കും, ​എല്ലാ ഭാഷകളിലും പാടിയ ഒരു അത്ഭുത പ്രതിഭാസം”: എം ജി ശ്രീകുമാർ

തൃശൂർ: ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടിയ ഒരു അത്ഭുത പ്രതിഭാസമാണ് പി ജയചന്ദ്രനെന്ന് ഗായകൻ എം ജി ശ്രീകുമാർ. മലയാളത്തിന്റെ ഭാവ​ഗായകൻ ഒരിക്കലും നമ്മെ വിട്ടുപിരിയില്ലെന്നും അദ്ദേഹം ...

“രാസാത്തി ഉന്നെ കാണാതെ നെഞ്ച്” എന്നന്നേക്കുമായി ​ഹൃദയത്തിൽ പതിഞ്ഞ പാട്ട്; ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്”: ഭാവഗായകന്റെ പാട്ടുകളെ കുറിച്ച് മഞ്ജു വാര്യർ

മോഹ​ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ മായാലോകം തീർത്ത ഭാവ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ. സമൂഹമാദ്ധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മഞ്ജു ...

ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിച്ചു, നടന്നില്ല; വിയോഗം മലയാള സിനിമാലോകത്തിന്റെ നഷ്ടം: കെഎസ് ചിത്ര

തിരുവനന്തപുരം: മലയാളികളുടെ ജനപ്രിയ ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് ഗായിക കെഎസ് ചിത്ര. വിയോഗ വർത്ത ഏറെ സങ്കടത്തോടെയാണ് അറിഞ്ഞതെന്നും പലതവണ നേരിൽ കാണാൻ ...

ഭാവഗായകന് കലാകേരളത്തിന്റെ സ്മരണാഞ്ജലി; പി ജയചന്ദ്രന്റെ സംസ്കാരം നാളെ

തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്നമംഗലത്തുവച്ചാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് രാവിലെ എട്ട് മണിക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈനിലുള്ള ...

തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയം; ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്നുപതിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് തിരശ്ശീല വീഴുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച അനുശോചന സന്ദേശത്തിലായിരുന്നു ...

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

​പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ. കാലാതീതമായ കാല്പനിക ഗാനങ്ങൾ രാജ്യത്തിന് സമ്മാനിച്ച പ്രതിഭയാണ് വിടപറഞ്ഞതെന്ന് മോഹൻലാൽ അനുസ്മരിച്ചു. തനിക്ക് ജ്യേഷ്ഠ സഹോദരനു തുല്യമായിരുന്നു ജയേട്ടനെന്നും അദ്ദേഹം ...

മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് പി. ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളത്തിന്റെ ഭാവഗായകനെയാണ് നഷ്ടമായത്. മലയാളഗാനരംഗത്തേക്ക് ...

ചികിത്സയിലായിരുന്നു; ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു; പി. ജയചന്ദ്രനെ ചികിത്സിച്ച ഡോക്ടർ

തൃശൂർ; ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗായകൻ പി. ജയചന്ദ്രന്റെ മരണവാർത്ത മലയാളികൾ കേട്ടത്. അസുഖബാധിതനാണെന്ന വിവരം നേരത്തെ മുതൽ പുറത്തുവന്നിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് കുറച്ചു നാളുകൾ മുൻപ് വീണ്ടും ...

ഒരു ദൈവം തന്ത പൂവേ…കണ്ണിൽ തേടൽ എന്ന തായേ..! തമിഴിൽ കൈവച്ചതെല്ലാം പൊന്നാക്കിയ ജയചന്ദ്രൻ

ഭാഷയുടെ അതിർവരമ്പുകൾ കടന്ന് തമിഴിൽ എത്തിയപ്പോഴും ഭാവ​ഗായകൻ ശബ്ദം നൽകിയ തമിഴ്പാട്ടുകൾ ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ചേക്കേറി. 1973ൽ എ ജ​ഗനാഥൻ സംവിധാനം ചെയ്ത മണിപയൽ എന്ന ...

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

മലയാള മണ്ണിൽപ്പിറന്ന സം​ഗീതപ്രതിഭകൾ അനവധിയാണ്. ലോകത്തിന്റെ നെറുകയിൽ മലയാളത്തെയെത്തിച്ച, സംഗീതലോകത്തിന് എക്കാലവും അഭിമാനമായ അനവധി പേർ പിറന്ന നാട്. എന്നാൽ മനുഷ്യവികാരങ്ങൾ ഈണത്തിൽ ചാലിച്ച് ആലപിക്കാൻ പി ...

എല്ലാം ഗുരുവായൂരപ്പന്റെ കൃപ; എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വെക്കും; വീണ്ടും പാടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ പി. ജയചന്ദ്രൻ

നീണ്ട നാളുകൾക്ക് ശേഷം മലയാളികളുടെ ഭാവഗായകൻ തിരിച്ചെത്തിയിരിക്കുകയാണ്. സംഗീത ലോകത്ത് വീണ്ടും സജീവമാകുകയാണ് ഗായകന്‍ പി.ജയചന്ദ്രന്‍. എണ്‍പതാം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളാൽ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു ...

പി.ജയചന്ദ്രന്‍ ഗുരുതരാവസ്ഥയിൽ..! വ്യാജ വാര്‍ത്തയ്‌ക്കെതിരെ കുടുംബം രംഗത്ത്

ഗായകന്‍ പി.ജയചന്ദ്രന്‍ മരിച്ചെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമടക്കമുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് കുടുംബം രംഗത്ത് വന്നു. വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കുടുംബം അറിയിച്ചു. പ്രായാധിക്യത്തിന്റെ ചില ...

ആസ്വാദനത്തിന്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തി മലയാളികൾ; 80ന്റെ ശോഭയിൽ ഭാവ​ഗായകൻ

മലയാളികളുടെ മനസിൽ നിത്യയൗവ്വനത്തിന്റെ പ്രതീകമായ സ്വരമാധുര്യത്തിന് ഇന്ന് 80-ാം പിറന്നാൾ. ഹൃദയത്തിൽ പതിഞ്ഞ ഒരുപിടി ജയചന്ദ്ര ​ഗാനങ്ങൾ ഓരോ മലയാളിക്കുമുണ്ടാകും. പ്രണയം, വിരഹം, കുസൃതി, സൗഹൃദം തുടങ്ങി ...

പാട്ടല്ല, ബാറ്റേന്തി ഭാവഗായകൻ; പി. ജയചന്ദ്രൻ ക്രീസിൽ തിളങ്ങിയപ്പോൾ മാച്ചിന് മാറ്റുകൂട്ടി ഐ.എം വിജയനും

കാലുകളിൽ പാഡണിഞ്ഞ് കൈകളിൽ ബാറ്റേന്തിയെത്തിയ ഭാവഗായകനെ കണ്ട് വിസ്മയിച്ച് നിൽക്കുകയാണ് ആരാധകർ. ഉയർന്ന പിച്ചിൽ പാടാൻ മാത്രമല്ല, പിച്ചിൽ ഉയർന്ന് വരുന്ന പന്തുകളെ അടിച്ചുപറപ്പിക്കാനും പി. ജയചന്ദ്രനറിയാം. ...

ജെ.സി ഡാനിയേൽ പുരസ്‌കാരം ഭാവഗായകൻ പി. ജയചന്ദ്രന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് ഭാവഗായകൻ പി.ജയചന്ദ്രനെ തെരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം ...