പാട്ടല്ല, ബാറ്റേന്തി ഭാവഗായകൻ; പി. ജയചന്ദ്രൻ ക്രീസിൽ തിളങ്ങിയപ്പോൾ മാച്ചിന് മാറ്റുകൂട്ടി ഐ.എം വിജയനും
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാട്ടല്ല, ബാറ്റേന്തി ഭാവഗായകൻ; പി. ജയചന്ദ്രൻ ക്രീസിൽ തിളങ്ങിയപ്പോൾ മാച്ചിന് മാറ്റുകൂട്ടി ഐ.എം വിജയനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 01:42 pm IST
Facebook
Twitter
WhatsAppTelegram

കാലുകളിൽ പാഡണിഞ്ഞ് കൈകളിൽ ബാറ്റേന്തിയെത്തിയ ഭാവഗായകനെ കണ്ട് വിസ്മയിച്ച് നിൽക്കുകയാണ് ആരാധകർ. ഉയർന്ന പിച്ചിൽ പാടാൻ മാത്രമല്ല, പിച്ചിൽ ഉയർന്ന് വരുന്ന പന്തുകളെ അടിച്ചുപറപ്പിക്കാനും പി. ജയചന്ദ്രനറിയാം. മുണ്ടൂരിൽ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനിടെ ആയിരുന്നു മലയാളികളുടെ പ്രിയ ഗായകൻ പി. ജയചന്ദ്രൻ ബാറ്റിങ്ങിൽ ഒരു കൈ പരീക്ഷണം നടത്തിയത്.

ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയനോടൊപ്പമായിരുന്നു ജയചന്ദ്രന്റെ പ്രകടനം. വലിയ ബോൾ കാലിൽ തട്ടാനും ചെറിയ ബോൾ കയ്യിലെടുക്കാനും തനിക്കറിയുമെന്ന് കാണിച്ച് നൽകുകയായിരുന്നു ഐ.എം വിജയൻ. ഭാവഗായകൻ പാഡണിഞ്ഞ് ബാറ്റ് വീശിയപ്പോൾ ഫുട്‌ബോൾ താരം ബൗളറാകുന്ന കാഴ്ചകൾക്കാണ് ഉദ്ഘാടനവേദിയിലെത്തിയവർ സാക്ഷിയായത്.

കേരള ക്രിക്കറ്റ് ടീം മുൻ കോച്ച് പി. ബാലചന്ദ്രനാണ് ഭാവഗായകനും ഫുട്‌ബോളറിനും സൗഹൃദമത്സരത്തിന് വേദിയൊരുക്കിയത്. ആദ്യം ബൗളറായെത്തിയ വിജയൻ പിന്നീട് കീപ്പറായും പിച്ചിലെത്തി. കോളേജിൽ പഠിക്കുന്ന കാലത്ത് ബാറ്റേന്തിയ പരിചയം മാത്രമാണ് തനിക്കുള്ളതെന്ന് ഭാവഗായകൻ ഓർത്തെടുത്തു. ഷെയ്ൻ വോണായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട ബൗളറെന്ന് ജയചന്ദ്രൻ പറഞ്ഞപ്പോൾ സച്ചിനാണ് ഇഷ്ടതാരമെന്ന് ഐഎം വിജയനും പങ്കുവെച്ചു.

Tags: cricketThrissurp jayachandranIM Vijayan
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies