എന്തേ മാഡം പോവാത്തത്? ഒരാൾ മണ്ണിനടിയിൽ പെട്ടിട്ട് ദിവസം അഞ്ചായി; ആരോഗ്യമന്ത്രി കർണാടകയിൽ പോകുന്നില്ലേയെന്ന് പി ശ്യാംരാജ്
തിരുവനന്തപുരം: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം ...











