കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 08:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നും കരുവന്നൂരിൽ നടക്കുന്നത് രാഷ്‌ട്രീയക്കളി ആണെന്നും പറഞ്ഞ മന്ത്രി വി.എൻ വാസവനെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ​ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കട്ടതിന് ശേഷം സിപിഎം നേതാക്കൾ ന്യായീകരണം നടത്തുന്നുവെന്നും ദയാവായ്പുകളുടെ പാക്കേജുകളായ് സഹകാരികൾക്ക് വാസവന്റെ വീട്ടിൽ നിന്നെടുത്തു കൊടുക്കുന്ന പണമല്ല ചോദിച്ചതെന്നും ശക്തമായ ഭാഷയിൽ ശ്യാംരാജ് വിമർശിച്ചു.

‘കട്ടതും പോരാ, ന്യായീകരണവും. കേരളത്തിലെ മാദ്ധ്യമങ്ങളും ബുദ്ധിയില്ലാത്ത ബുദ്ധിജീവികളും ഒക്കെച്ചേർന്ന് ഇടതുപക്ഷത്തിന് അനുകൂലമായ ഒരു എക്കോ സിസ്റ്റം കേരളത്തിൽ നിർമ്മിച്ചു വച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടു കൂടായിരുന്നോ എന്ന്. ഒരു ബാങ്കിൽ മാത്രം 500 കോടിയുടെ കൊള്ള നടത്തിയിട്ടും ഇവരുടെ ചോദ്യം കേരളത്തിന്റെ സഹകരണ മേഖല തകർക്കുകയാണോ എന്നും സുരേഷ് ഗോപി എന്തിനാണ് ജാഥ നടത്തുന്നതെന്നും ഒക്കെയാണ്’.

‘പണം പാക്കേജുകളായ് കൊടുക്കും പോലും. ദയാവായ്പുകളുടെ പാക്കേജുകളായ് സഹകാരികൾക്ക് വാസവന്റെ വീട്ടിൽ നിന്നെടുത്തു കൊടുക്കുന്ന പണമല്ല ചോദിച്ചത്. മൊയ്ദീനും കണ്ണനുമടക്കം കമ്യൂണിസ്റ്റ് നേതാക്കന്മാർ കട്ടു തിന്ന, സാധാരണ ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ അവരുടെ സ്വന്തം പണം ആവശ്യപ്പെടുകയാണ് ചെയ്തത്’- എന്ന് ശ്യാംരാജ് പറഞ്ഞു.

Tags: CPMkaruvannoor bank caseP Shyam Raj
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies