P Shyam Raj - Janam TV
Friday, November 7 2025

P Shyam Raj

എന്തേ മാഡം പോവാത്തത്? ഒരാൾ മണ്ണിനടിയിൽ പെട്ടിട്ട് ദിവസം അഞ്ചായി; ആരോഗ്യമന്ത്രി കർണാടകയിൽ പോകുന്നില്ലേയെന്ന് പി ശ്യാംരാജ്

തിരുവനന്തപുരം: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം ...

വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ല; കേരളീയത്തിനെതിരെ തുറന്നടിച്ച് പി.ശ്യാംരാജ്

തിരുവനന്തപുരം: വനവാസി വിഭാ​ഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ലെന്നും ദളിത്-വനവാസി ...

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നും കരുവന്നൂരിൽ നടക്കുന്നത് രാഷ്ട്രീയക്കളി ആണെന്നും പറഞ്ഞ മന്ത്രി വി.എൻ വാസവനെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ​ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. ...

‘ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ’; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ തകർക്കുകയാണ് എസ്എഫ്ഐ എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളം എസ്എഫ്ഐയെ പടിയടച്ച് പുറത്താക്കണം. മലയാളികൾക്ക് വേണ്ടി ഒന്നും ചെയ്യാതെ, മലയാളികളുടെ ...

ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ തകർക്കാനാവില്ല; അത് തക്ഷശിലയുടെ രൂപത്തിലും ചെങ്കോലിന്റെ രൂപത്തിലും ഇവിടെ നിലനിൽക്കും : പി. ശ്യാംരാജ്

ചോളരും ചെങ്കോലും വന്നതോടെ കട്ടിംഗ് സൗത്ത് പ്രൊപ്പഗണ്ട പൊട്ടിത്തകർന്നു എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഇന്നലെ മുതൽ ഗൂഗിളിൽ ഏറ്റവും കുടുതൽ തിരയുന്ന വാക്ക് ...

പുതപ്പിനടിയിൽ 5 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്; ആ മകന് തന്റെ അച്ഛൻ കള്ളനല്ല എന്ന് പറയാൻ കഴിയണം; വംശീയത തലയ്‌ക്കു പിടിച്ചവർ പാവം മനുഷ്യനെ കൊന്നു കളഞ്ഞു: പി.ശ്യാംരാജ്

കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച വാർത്തയാണ്. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് ...

വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെ ഉള്ളിലെ വംശവെറിയാണ്; വകുപ്പ് മന്ത്രിയും, പട്ടികവർഗ കമ്മീഷനും എന്തെങ്കിലും ഉരിയാടിയോ? : പി ശ്യാംരാജ്

കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ (46) ആണ് ...

മണിയെ ചേർത്തുപിടിച്ച് ശ്യാം രാജ്; വരും നാളുകളിൽ വെള്ളിത്തിരയുടെ അഭ്രപാളികളിൽ മണിയുടെ പ്രകടനങ്ങൾ കാണാം

കൽപ്പറ്റ: മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത നടനാണ് വയനാട്ടിലെ വനവാസി സമൂഹത്തിൽ നിന്നുള്ള ...

പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക്; അതേ, ഇന്ത്യ മാറുകയാണ്; പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നു, പ്രവർത്തിക്കുന്നതിൽ അഭിമാനവും: പി ശ്യാംരാജ്

വയനാട്: പ​ത്മ​ശ്രീ തി​ള​ക്കത്തിൽ അഭിമാനമായി മാറിയ കേ​ര​ള​ത്തി​ൻറെ നെ​ല്ല​ച്ഛ​നാ​യ ചെ​റു​വ​യ​ൽ രാ​മ​നെ ആദരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങൾ മാറുന്ന ...

ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണി; പ്രാരാബ്ധങ്ങൾ ഈ നടനെ കൂലിപ്പണിക്കാരനാക്കി;  പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്; മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുണ്ട്: പി ശ്യാംരാജ്

കൽപ്പറ്റ: മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത നടനാണ് വയനാട്ടിലെ വനവാസി സമൂഹത്തിൽ നിന്നുള്ള ...

മലയാളികൾ മുഴുവൻ താങ്കളുടെ പാർട്ടിക്കാരല്ല; പറയുന്നതെല്ലാം തൊണ്ട തൊടാതെ വിശ്വസിക്കുമെന്ന് കരുതരുത്; മുഖ്യമന്ത്രിയെ വിമർശിച്ച് ശ്യാംരാജ്

തിരുവനന്തപുരം: യൂറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തെയും അവകാശ വാദങ്ങളെയും വിമർശിച്ച് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി. ശ്യാംരാജ്. സംസ്ഥാനത്തിന്റെ ...