P sudheer - Janam TV

P sudheer

കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്ന സിപിഎം-കോൺഗ്രസ് മുന്നണികൾക്കെതിരെ ഇനിയും ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും: പി. സുധീർ

തൃശൂർ: കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്ന സിപിഎം-കോൺഗ്രസ് മുന്നണികൾക്കെതിരെ ഇനിയും ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. തൃശൂരിൽ നടന്ന യുവമോർച്ച സംസ്ഥാന ...

കേരളത്തിൽ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുന്നു: ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണം: പി.സുധീർ

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് ലംപ്‌സം ഗ്രാൻഡും ആനുകൂല്യങ്ങളും ...

‘കേരളത്തിൽ വലിയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് കോപ്പുകൂട്ടുന്നു, മതഭീകരവാദ സംഘടന ഇപ്പോഴും രഹസ്യമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നു‘: പിണറായി വിജയൻ ഇതൊന്നും അറിയുന്നില്ലേയെന്ന് ബിജെപി- BJP against LDF Government on PFI issue

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. കൊച്ചിയിൽ കോടതി വളപ്പിൽ പിഎഫ്ഐ ...

‘തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരും‘: പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി- BJP against Saji Cheriyan

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിന്റെ മുഴുവൻ വീഡിയോയും കോടതിയെ ഏൽപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് ...

പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു;പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ തടയാനും നടപടിയില്ല; പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ. പട്ടികജാതി സംവരണ അട്ടിമറിക്കെതിരെയും, പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും, ...

പിണറായിക്ക് ഇമ്രാൻഖാന്റെ മാനസികാവസ്ഥ: ബി.ജെ.പി

തിരുവനന്തപുരം: പട്ടാപ്പകൽ ശ്രീലങ്കൻ പൗരനെ ചുട്ടുകൊന്ന മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമാൻ ഖാന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി. സൗദി അറേബ്യൻ ഭരണാധികാരികൾ പോലും ...

പൊതുഇടങ്ങളിലെ ഹലാൽ ഭക്ഷണ ശാലകൾ നിരോധിക്കണം :ഹലാൽ ഇസ്ലാമിക ഭീകര വാദികളുടെ വർഗീയ അജൻഡ: ബി ജെ പി

തിരുവനന്തപുരം:  മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ടതാണ് പൊതുഇടങ്ങളിലെ ഹലാൽ ഭക്ഷണ ശാലകൾ എന്നും , ഹലാലിന്റെ പേരിൽ ഭക്ഷണത്തിൽ തുപ്പിയിട്ട് നൽകുന്നത് ക്രിമിനൽ കുറ്റം ആണെന്നും ബി ജെ ...

സഞ്ജിത് കൊലപാതകക്കേസ് ആഭ്യന്തര വകുപ്പ് തന്നെ അട്ടിമറിക്കുകയാണെന്ന് ബിജെപി; 25 ന് കളക്ടറേറ്റുകളിലും സെക്രട്ടറിയേറ്റിലേക്കും ബഹുജന പ്രക്ഷോഭം

തിരുവനന്തപുരം: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് ബിജെപി. ആഭ്യന്തര വകുപ്പ് തന്നെ കേസ് അട്ടിമറിക്കുകയാണെന്നും സംസ്ഥാന ജനറൽ ...

വിദ്യാകിരണം പദ്ധതിയുടെ ടെൻഡർ സംസ്ഥാന സർക്കാർ റദ്ദാക്കി; പിന്നിൽ വൻ തട്ടിപ്പെന്ന് ബിജെപി; നിരാശരായത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ

  തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിന് മൊബൈലോ ലാപ്‌ടോപ്പോ വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിന് പിന്നിൽ വൻതട്ടിപ്പെന്ന് ...