പൊതുഇടങ്ങളിലെ ഹലാൽ ഭക്ഷണ ശാലകൾ നിരോധിക്കണം :ഹലാൽ ഇസ്ലാമിക ഭീകര വാദികളുടെ വർഗീയ അജൻഡ: ബി ജെ പി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതുഇടങ്ങളിലെ ഹലാൽ ഭക്ഷണ ശാലകൾ നിരോധിക്കണം :ഹലാൽ ഇസ്ലാമിക ഭീകര വാദികളുടെ വർഗീയ അജൻഡ: ബി ജെ പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 03:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ടതാണ് പൊതുഇടങ്ങളിലെ ഹലാൽ ഭക്ഷണ ശാലകൾ എന്നും , ഹലാലിന്റെ പേരിൽ ഭക്ഷണത്തിൽ തുപ്പിയിട്ട് നൽകുന്നത് ക്രിമിനൽ കുറ്റം ആണെന്നും ബി ജെ പി സംസ്ഥാന ജനറൽ സിക്രട്ടറി പി സുധീർ . ഹലാൽ വിഷയം ഒരേ സമയം ആരോഗ്യപരമായ വിഷയവും , ക്രിമിനൽ കുറ്റവുമാണ്. ഹലാൽ മതപരമായ വിഷയമാണെന്ന് ബി ജെ പി വിശ്വസിക്കുന്നില്ലെന്നും സുധീർ വ്യക്തമാക്കി .

വർഗീയ അജണ്ടകൾ നടപ്പിലാക്കാനുള്ള തീവ്രവാദികളുടെ ശ്രമം ആണ് ഹലാൽ ഭക്ഷണ ശാലയ്‌ക്ക് പിന്നിൽ . ആഹാര പദാർത്ഥത്തെപ്പോലും വർഗീയവൽക്കരിക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടിനു വേണ്ടി തീവ്ര വാദികളെ പിന്തുണയ്‌ക്കുന്ന അപകടകരമായ രാഷ്‌ട്രീയ സാഹചര്യം ആണ് കേരളത്തിൽ ഉള്ളത് . ജമാ അത്തെ ഇസ്ലാമി , പോപുലർ ഫ്രണ്ട് തുടങ്ങിയ ഭീകര വാദ സംഘടനകളുടെ അജണ്ടകൾ ഹലാൽ ഭക്ഷണ ശാലകൾക്ക് പുറകിൽ ഉണ്ടെന്നും പി സുധീർ ആരോപിച്ചു .

രാത്രി കാലം മുഴുവൻ തുറന്നിരിക്കുന്ന ചില കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകര വാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും നടപടികൾ എടുക്കാൻ സർക്കാർ മടിക്കുകയാണ് . മതത്തിന്റെ പേരിൽ ആണ് ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതെങ്കിൽ ബന്ധപ്പെട്ട മത പുരോഹിതന്മാർ അത് തിരുത്താൻ തയ്യാറാവണം .ഹലാൽ ഭക്ഷണം പൊതു ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ് .

ഭക്ഷണത്തിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും അതിനെതിരെ നടപടി എടുക്കാൻ സർക്കാർ തയാറായിട്ടില്ല . കൊറോണ സാഹചര്യത്തിൽ പൊതു നിരത്തിൽ തുപ്പുന്നത് പോലും കുറ്റകരമാണെന്നിരിക്കെ തുപ്പൽ വീഡിയോയ് ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പും ,പോലീസും മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്നും സുധീർ ചോദിച്ചു . പൊതു നിരത്തിലെ ഹലാൽ ഭക്ഷണ ശാലകൾ നിരോധിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഹലാൽ വിരുദ്ധ പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകാനാണ് ബി ജെ പി തീരുമാനം. ഹലാൽ വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും , പാർട്ടി ഭാരവാഹികൾ വ്യക്തിപരമായി എടുക്കുന്ന നിലപാട് പാർട്ടി നിലപാടിനോട് യോചിച്ചു നിൽക്കണമെന്നും അല്ലാത്ത പക്ഷം അത് പാർട്ടി പരിശോധിക്കുമെന്നും സുധീർ വ്യക്തമാക്കി .

Tags: BJPno halalP sudheer
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies