കേരളത്തിൽ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുന്നു: ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണം: പി.സുധീർ
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് ലംപ്‌സം ഗ്രാൻഡും ആനുകൂല്യങ്ങളും ...