pak- india - Janam TV

pak- india

രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് നുഴഞ്ഞുകയറ്റക്കാർ; പിടികൂടി അതിർത്തി സുരക്ഷാ സേന

ഛണ്ഡീഗഢ് : പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന അറസ്റ്റു ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ മൂന്നാമത്തെ പാകിസ്താൻ പൗരനെയാണ് ബിഎസ്എഫ് പിടികൂടുന്നത്. പാകിസ്താനിലെ ...

വ്യാപാരവും ഭീകരതയും ഒരുമിച്ച് പോകില്ല; പാകിസ്താന്റേത് വിദൂര സ്വപ്‌നം; കശ്മീർ വിഷയത്തിൽ ഒരു ചർച്ചയുമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുമായി സമീപ ഭാവിയിൽ വാണിജ്യബന്ധം പുന:സ്ഥാപിക്കാനാകുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാദം തള്ളി ഇന്ത്യ. ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകുന്ന ഒന്നല്ല. പാകിസ്താൻ ഭീകരത ...

ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി പാകിസ്താൻ വീണ്ടും ; കശ്മീർ കീറാമുട്ടിയെന്ന് ബിലാവൽ ഭൂട്ടോ സർദാരി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ആദ്യ അവസരത്തിൽത്തന്നെ കശ്മീർ വിഷയം എടുത്തുപറഞ്ഞ് മുൻഭരണാധികാരികളുടെ അതേ വഴിയിൽ ബിലാവൽ ഭൂട്ടോ സർദാരിയും. വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ പ്രസംഗത്തിലാണ് കശ്മീർ വിഷയവും ...

ഹൂറിയത് ഭീകരൻ യാസിൻ മാലിക്കിനെതിരെ പരാമർശം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: ഹൂറിയത് ഭീകരൻ യാസിൻമാലിക്കിനെതിരെ രാജ്യവിരുദ്ധ പരാമർശനം നടത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താൻ. മുഹമ്മദ് യാസിൻ മാലികിനെതിരെ ഇന്ത്യ എടുത്തിരിക്കുന്ന കേസുകൾ ...

കശ്മീരിലെ വികസന പദ്ധതികൾ പാക് അധീന കശ്മീരിനെയും ബാധിക്കും; മോദിയുടെ കശ്മീർ സന്ദർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: കശ്മീർ സന്ദർശിച്ച് വൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി ജമ്മുകശ്മീർ സന്ദർശിച്ച് ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി കത്തുമായി പാക് പ്രധാനമന്ത്രി; ജമ്മുകശ്മീർ വിഷയത്തിൽ സംശയം തീരാതെ ഷഹ്ബാസ്

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശത്തിന് മറുപടി നൽകി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് പറയുന്ന ...

ബലൂചിസ്ഥാനിലെ കുഴപ്പങ്ങൾക്ക് കാരണം ഇന്ത്യ; ഭീകരാക്രമണം ഇന്ത്യയുടെ തന്ത്രമെന്ന് പാകിസ്താൻ ; പാക്-ചൈന സംയുക്തനീക്കമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ ഭീകരാക്രമണങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പാകിസ്താൻ ആരോപണങ്ങളുമായി രംഗത്ത്. ബലൂചിസ്ഥാനിലെ എല്ലാ അസ്വസ്ഥതകൾക്കും സൈന്യത്തിനെതിരായ ആക്രമണങ്ങൾക്കും ഇന്ത്യയെയാണ് ഇമ്രാൻ ഭരണകൂടം പഴിക്കുന്നത്. ' പാകിസ്താൻ ...

വാണിജ്യ -സാങ്കേതിക രംഗത്ത് വൻകുതിപ്പിൽ; ഇന്ത്യയെ പ്രശംസിക്കാതിരിക്കാനാവില്ല; ഐ.ടി രംഗത്തെ വളർച്ച എടുത്ത് പറഞ്ഞ് ഇമ്രാൻഖാൻ

ലാഹോർ: ഇന്ത്യയെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി. വിവരസാങ്കേതിക മേഖലയിൽ ഇന്ത്യയുടെ വളർച്ച അതിവേഗമാണ്. ലോകംമുഴുവൻ ഇന്ത്യൻ വംശജർ ഉണ്ടാക്കുന്ന മുന്നേറ്റം അതിശക്തമാണെന്നും ഇമ്രാൻഖാൻ പറഞ്ഞു. വരുന്ന 20 ...

അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ അദ്ദേഹം പാകിസ്താനിൽ സ്ഥിര താമസമാക്കട്ടെ; ഫറൂഖ് അബ്ദുള്ളയ്‌ക്ക് ചുട്ടമറുപടിയുമായി പ്രൾഹാദ് ജോഷി

ന്യൂഡൽഹി: ഫറൂഖ് അബ്ദുള്ളയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. പാകിസ്താനുമായി ചർച്ച നടത്താത്തത് ഇന്ത്യയുടെ പിടിവാശിയാണെന്നും അഹംഭാവം കളഞ്ഞ് പരസ്പരം ചർച്ചയ്ക്ക് തയ്യാറാകണമെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവ് ...

ഇന്ത്യ തുടങ്ങി; പാകിസ്താനെതിരെ ഐക്യരാഷ്‌ട്ര സഭയിൽ ശക്തമായ നീക്കം; ബലൂചിസ്താൻ അപ്രത്യക്ഷരാകുന്നവരുടെ നാടെന്നും ഇന്ത്യ

ജനീവ: പാകിസ്താനെതിരെ സുരക്ഷാ സമിതിയിൽ ആഞ്ഞടിച്ച് ഇന്ത്യ. മനുഷ്യാവ കാശത്തെ പൂർണ്ണമായും ലംഘിക്കുന്ന പാക് ഭരണകൂട നയങ്ങളെ ഇന്ത്യ സുരക്ഷാ സമിതി യോഗത്തിൽ നിശിതമായി വിമർശിച്ചു. ഐക്യരാഷ്ട്ര ...

ഇന്ത്യൻ നയതന്ത്രപ്രതിനിധിയ്‌ക്ക് വിസ നിഷേധിച്ച് പാകിസ്താൻ ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യൻ നയതന്ത്രപ്രതിനിധിയ്ക്ക് വിസ നിഷേധിച്ച് പാകിസ്താൻ . ഇസ്ലാമാബാദിലെ പുതിയ ഇന്ത്യൻ നയതന്ത്രജ്ഞനായ ജയന്ത് ഖോബ്രാഗഡെയുടെ വിസയാണ് പാകിസ്താൻ നിഷേധിച്ചത്. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ...

സുരക്ഷാ കൗണ്‍സിലില്‍ പാക് കുതന്ത്രം വീണ്ടും തകര്‍ത്ത് ഇന്ത്യ; രണ്ട് ഇന്ത്യന്‍ പൗരന്മാരെ ഭീകരരാക്കാനുള്ള ശ്രമം പൊളിഞ്ഞു

ന്യൂയോര്‍ക്ക്: സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ തന്ത്രം പൊളിഞ്ഞു. ഭീകരപ്രവര്‍ത്തനം ആരോപിക്കാനുള്ള പാകിസ്താന്റെ കുതന്ത്രമാണ് ഇന്ത്യ പൊളിച്ചത്. നിരന്തരം പാക് ഭീകരന്മാരെ അന്താരാഷ്ട്രരംഗത്ത് ഇന്ത്യ തുറന്നുകാണിക്കുന്നതാണ് പാകിസ്താന് ...

ദാവൂദിന്റെ സഹായിയെ വിട്ടുതരാതെ ബ്രിട്ടണ്‍: പാക് വംശജനായ ആഭ്യന്തര സെക്രട്ടറിയുടെ വഴിവിട്ട നീക്കം വിവാദത്തിലേക്ക്

ലണ്ടന്‍: ഗുജറാത്തിലെ സ്‌ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടുനല്‍കാത്ത ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ നീക്കം വിവാദത്തിലേക്ക്. പാക് വംശജന്‍ കൂടിയായ സാജിദ് ജാവിദാണ് ഇന്ത്യക്ക് പ്രതിയെ ...