ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ
അമൃത്സർ: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പെട്രോൾ ബോംബ് ആക്രമണം നടത്തി അട്ടിമറി സൃഷ്ടിക്കാനുള്ള പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഗൂഢാലോചന പഞ്ചാബ് പൊലീസ് തകർത്തു. ...



















