പാകിസ്താനിൽ പ്രതിഷേധത്തിനിടെ ഹിന്ദു മന്ത്രിക്ക് നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി
കറാച്ചി: പാകിസ്താനിലെ സിന്ധിൽ ഹിന്ദു മന്ത്രിക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. മതകാര്യ സഹമന്ത്രി ഖേൽ ദാസ് കോഹിസ്ഥാനിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദക്ഷിണ പ്രവിശ്യയിലെ ജലസേചന കനാൽ ...