ആക്രമണത്തിന് പിന്നിൽ അവർ മൂന്ന് പേർ; തന്നെ വധിക്കാൻ ശ്രമിച്ചത് മുൻ പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവരാണെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആക്രമണത്തിന് പിന്നിൽ അവർ മൂന്ന് പേർ; തന്നെ വധിക്കാൻ ശ്രമിച്ചത് മുൻ പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവരാണെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 07:40 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: റാലിക്കിടെ ഉണ്ടായ വധശ്രമത്തിന് പിന്നിൽ മുൻ പാക് പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണവുമായി ഇമ്രാൻ ഖാൻ. ഷഹബാസ് ഷെരീഫ് ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് ഇമ്രാൻ ഖാൻ സംശയിക്കുന്നതായി പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാക്കൾ പറഞ്ഞു. ആഭ്യന്തര മന്ത്രി റാണ സനാവുള്ള, ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ എന്നിവർക്ക് വധശ്രമത്തിൽ പങ്കുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതായി പിടിഐ സെക്രട്ടറി ജനറൽ അസദ് ഉമർ വ്യക്തമാക്കി.

ഇമ്രാന് നേരെ നടന്നത് ആസൂത്രിത ആക്രമണമാണ്. ഓട്ടോമാറ്റിക് തോക്കാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. വെടിയേറ്റെങ്കിലും തലനാരിഴയ്‌ക്കാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷപെട്ടതെന്നും പാർട്ടി നേതാക്കൾ ആരോപിച്ചു. അതേസമയം ഇമ്രാനെതിരായ ആക്രമണത്തെ ഷഹബാസ് ഷെരീഫ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷ നേതാക്കളും സൈന്യവും ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്.

ഇമ്രാൻ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നർ ലോറി പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ എത്തിയപ്പോഴാണ് അക്രമി വെടിവച്ചത്. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതിനാലാണ് വധിക്കാൻ ശ്രമിച്ചതെന്നുമാണ് അക്രമിയുടെ മൊഴി. വധശ്രമത്തിന് പിന്നാലെ കറാച്ചിയിലും ക്വറ്റയിലും ഉൾപ്പെടെ പാകിസ്താനിൽ എല്ലായിടത്തും വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്.

Tags: Imran Khanpak pm
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies