Pak Terror - Janam TV
Saturday, November 8 2025

Pak Terror

ഡൽഹിയിൽ പിടികൂടിയ ഭീകരർ പാകിസ്താൻ സൈന്യത്തിന്റെ ഭാഗമെന്ന് സംശയം; അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ സമയം കൂടെയുണ്ടായിരുന്നവരെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടപ്പെട്ടവ ഭീകരർ പാക് സൈന്യത്തിലും പ്രവർത്തിച്ചിരുന്നുവെന്ന തെളിവുമായി ഡൽഹി പോലീസ്. അലബഹാദിൽ നിന്നും ഡൽഹിയിൽ നിന്നും പിടികൂടപ്പെട്ടവരെയാണ് പോലീസ് ഭീകരരും ...

ഭീകരപ്രവർത്തനം; സ്‌പെയിനിൽ അഞ്ച് പാകിസ്താൻ പൗരന്മാർ പിടിയിൽ; പദ്ധതിയിട്ടത് പാരീസ് മോഡൽ ആക്രമണത്തിന്; തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചത് ഫേസ്ബുക്കിലൂടെയും ടിക് ടോക്കിലൂടെയും

മാഡ്രിഡ് : സ്‌പെയിനിൽ പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരർ പിടിയിൽ. സ്‌പെയിനിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാകിസ്താൻ സ്വദേശികളാണ് ...

ആയുധം വച്ച് കീഴടങ്ങൂ; എല്ലാം പൊറുക്കാം; താലിബാൻ ഭീകരരുമായി സന്ധിസംഭാഷണം നടത്തി ഇമ്രാൻഖാൻ; പിന്നാലെ വസീരിസ്ഥാനിൽ ഭീകരാക്രമണം

ഇസ്ലാമാബാദ്: പാക് സൈനികരെ ഒരു വശത്ത് കൊന്നുതളളുന്ന ഭീകരാക്രമണത്തിനിടയിലും സന്ധിസംഭാഷണങ്ങളുമായി ഇമ്രാൻഖാൻ. രണ്ടു ദിവസമായി വസീരിസ്ഥാനിൽ ഭീകരർ സൈനിക പോസ്റ്റുകൾക്ക് നേരെ അക്രമം നടക്കുന്നതിനിടെയാണ് മറുവശത്ത് ഇമ്രാൻ ...

പാകിസ്താനിൽ ട്രക്കിന് നേരെ ഗ്രനേഡ് ആക്രമണം ; സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു

കറാച്ചി : പാകിസ്താനിലെ കറാച്ചിയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. പുലർച്ചെ കറാച്ചി നഗരത്തിനു സമീപം ...

പാകിസ്താനിൽ ചൈനക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു

ലാഹോർ: പാകിസ്താനിൽ ചൈനക്കാരെ ലക്ഷ്യമിട്ട് ഭീകരർ. ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന ബസ്സിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് പത്തോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു . ...

അഫ്ഗാൻ അതിർത്തിയിൽ ബോംബ് സ്‌ഫോടനം നടത്തി പാക് ഭീകരർ : 3 മരണം; 13 പേർക്ക് പരിക്ക്

കാബൂൾ: പാക് ഭീകരർ അഫ്ഗാൻ അതിർത്തിയിലുണ്ടാക്കിയ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 13 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് . കൊല്ലപ്പെട്ടവരിൽ ആറു വയസ്സുള്ള കുട്ടിയും  ഉൾപ്പെട്ടതായാണ് ...

ഉറി- ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിന് പകരം ചോദിക്കണം: അജിത് ഡോവലിനെ ലക്ഷ്യമിട്ട് പാക് ഭീകരർ

ന്യൂഡൽഹി: പാക്ഭീകരരുടെ പ്രധാന ലക്ഷ്യം അജിത് ഡോവലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ജയ്‌ഷെ മുഹമ്മദിന്റെ സംഘത്തിൽപ്പെട്ടവരിൽ നിന്നാണ് അജിത് ...

ഡാനിയൽ പേൾ വധം: ഭീകരരെ സംരക്ഷിച്ച കോടതി; `ഒമർ ഷെയ്കിനെ സെല്ലിൽ നിന്നും റസ്റ്റ് ഹൗസിലേക്ക് മാറ്റാൻ നിർദ്ദേശം

ഇസ്ലാമാബാദ്: അമേരിക്കൻ പൗരൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊന്ന കേസ്സിലെ ഭീകരരെ സംരക്ഷിച്ച് പാകിസ്താൻ കോടതി. ശിക്ഷയിളവുചെയ്യുകയും പിന്നീട് വിട്ടയക്കാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെ സെല്ലിൽ ...

മസൂദ് അസറിനേയും ലഖ്വിയേയും ശിക്ഷിച്ചെന്നത് പാകിസ്താന്റെ കള്ളവാദം : അനുരാഗ് ശ്രീവാസ്തവ

ന്യൂഡൽഹി: അന്താരാഷ്ട്ര  സാമ്പത്തിക ഏജൻസികളിൽ നിന്നും രക്ഷപെടാൻ പാകിസ്താൻ പയറ്റുന്നത് തരംതാണ തന്ത്രങ്ങളാണെന്ന് ഇന്ത്യ. അന്താരാഷ്ട്ര ഭീകരന്മാരായ മസൂദ് അസറിനേയും സാക്കി-ഉർ-റെഹ്മാൻ ലഖ്വിയേയും ജയിലിലിട്ടെന്നത് സാങ്കേതികമായി മാത്രമാണ് ...

15 വർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും:ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി

ലാഹോർ: മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച് പാക് ഭീകര വിരുദ്ധ കോടതി.സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ പതിനഞ്ചു വർഷത്തേക്കാണ് തടവ് ശിക്ഷ. ഇസ്ലാമിക ഭീകര ...

അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണം മറികടക്കാന്‍ ശ്രമം; നാല് ഭീകരരെ വധിച്ചെന്ന അവകാശവാദവുമായി പാകിസ്താന്‍

ഇസ്ലാമാബാദ്: അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ നീക്കവുമായി പാകിസ്താന്‍. സാമ്പത്തിക അന്വേഷണ എജന്‍സികളുടെ നിയന്ത്രണം മറികടക്കാനായി നാലു ഭീകരരെ വെടിവെച്ചു കൊന്നുവെന്നാണ് പാകിസ്താന്‍ അറിയിക്കുന്നത്. സൈന്യം നടത്തിയ നീക്കത്തിലൂടെയാണ് ...

ഹിന്ദുക്ഷേത്രം പണിയാന്‍ അനുവദിക്കില്ല ; കലാപം ഉണ്ടാക്കുമെന്ന് മതമൗലികവാദികള്‍

ഇസ്ലാമാബാദ്: ഹിന്ദു ക്ഷേത്രം പണി തടസ്സപ്പെടുത്തികൊണ്ടുള്ള മതമൗലികവാദികളുടെ നയത്തിന് പരോക്ഷ പിന്തുണയുമായി ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. ക്ഷേത്രം പണി പുനരാരം ഭിച്ചാല്‍ കലാപം ഉണ്ടാക്കുമെന്ന ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയോട് ...

ലോകം മുഴുവൻ ഭീകരത പടർത്താൻ പാകിസ്താൻ ; ബോസ്നിയയിൽ നുഴഞ്ഞു കയറിയ പാക് ഭീകരരെ പിടികൂടി

സെറാജെവോ : പാകിസ്താനിൽ നിന്നും ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നെന്ന് ബോസ്നിയൻ സർക്കാർ. ഇതിനെ തുടർന്ന് ബോസ്നിയ പാകിസ്താൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരാക്രമണത്തിന് പദ്ധതിയിട്ട ...