Pakistan - Janam TV
Thursday, July 10 2025

Pakistan

“വെറും ഒരു സാധാരണക്കാരൻ”; ആഗോള ഭീകരൻ ഹാഫിസ് അബ്ദുർ റൗഫ് സാധാരണ പാക് പൗരനെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു തീവ്രവാദിയെ സാധാരണക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ച് നാണംകെട്ട് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ. ലൈവ് ടെലിവിഷൻ ചർച്ചയ്‌ക്കിടെ നടന്ന ...

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

ന്യൂഡൽഹി: ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ശക്തമായി എതിർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടു; പാകിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളിക്കളഞ്ഞ് ​ദസാൾട്ട് സിഇഒ എറിക് ട്രാപ്പിയാർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർന്നിരുന്നു. ...

ചൈനയുടെ ആയുധ പരീക്ഷണശാലയാണ് പാകിസ്ഥാൻ; ഇന്ത്യയ്‌ക്കെതിരെ പ്രയോ​ഗിച്ചവയിൽ 81 ശതമാനവും ബീജിംഗിന്റെ സംഭാവനയാണ്

ന്യൂഡൽഹി: ചൈനയുടെ ആയുധ പരീക്ഷണശാലയാണ് പാകിസ്ഥാനെന്ന് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിംഗ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോ​ഗിച്ച ആയുധങ്ങളിൽ 81 ...

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

നീതി നടപ്പാക്കി; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ;ഭീകരതയോട് സഹിഷ്ണുത അരുതെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ...

1993-ലെ മുംബൈ ബോംബ് സ്ഫോടനം മുതൽ പഹൽ​ഗാം ഭീകരാക്രമണം വരെ; ഭീകരതയുടെ ആഘാതം ലോകത്തിന് കാണിച്ച ഡിജിറ്റൽ പ്രദർശനം, പങ്കെടുത്ത് എസ് ജയശങ്കർ

വാഷിം​ഗ്ടൺ: അയൽരാജ്യം ഭീകരതയെ പിന്തുണയ്ക്കുകയും സമൂഹത്തിന് വിനാശം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പരസ്യമായി വിമർശിക്കുക തന്നെ വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ തുടർന്നുണ്ടായ ഭവിഷത്തുകൾ ലോകത്തോട് ...

പാകിസ്ഥാനെയും ചൈനയെയും നിരീക്ഷണ വലയിത്തിലാക്കും, പ്രതിരോധമേഖല കൂടുതൽ ശക്തമാകും;പുത്തൻ ചുവടുവയ്പ്പുമായി ഇന്ത്യ

ന്യൂഡൽഹി: 2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതൽ ശക്തമാക്കാൻ സ്പേസ് ബേസ്ഡ് സർവൈലൻസ് പ്രോ​ഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് ...

“അസംബന്ധം! അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു”; വസീറിസ്ഥാൻ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക് ആരോപണത്തിന് മറുപടിയുമായി വിദേശകര്യമന്ത്രാലയം

ന്യൂഡൽഹി: 13 പാക് സൈനികർ കൊല്ലപ്പെട്ട വസീറിസ്ഥാൻ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാൻ വാദം തള്ളി വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന പ്രസ്താവന തെറ്റാണെന്നും ഇത് ...

പാകിസ്ഥാനിൽ ചാവേർ കാർ ബോംബ് സ്ഫോടനം; 13 സൈനികർ കൊല്ലപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ

ഇസ്ലാമബാ​​ദ്: പാകിസ്ഥാനിൽ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരും സർക്കാർ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണ്. ...

ഇന്ത്യ തകർത്ത ഭീകരതവളങ്ങൾ സർക്കാർ ചെലവിൽ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ; ഹൈടെക് ആക്കാൻ ISI സഹായം

ന്യൂഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ തച്ചുടച്ച ഭീകരതവളങ്ങളും ഭീകര പരിശീലന കേന്ദ്രങ്ങളും സർക്കാർ ചെലവിൽ പുനർനിർമ്മിക്കാനൊരുങ്ങി പാകിസ്ഥാൻ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തകർന്ന ഭീകര താവളങ്ങൾ ...

“ഇന്ത്യ വീണ്ടും ആക്രമിച്ചേക്കാം; നമ്മുടെ പ്രതിരോധം എങ്ങുമെത്തിയിട്ടില്ല”; ഓപ്പറേഷൻ സിന്ദൂറിന്റെ ഭയം വിട്ടുമാറാതെ പാക് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നൽകിയ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം. വീണ്ടും ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിച്ചേക്കാമെന്ന ആശങ്ക പരസ്യമായി പാർലമെന്റിൽ ...

“പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടും, സിന്ധുനദീജല കരാർ ഒരുകാരണവശാലും പുനഃസ്ഥാപിക്കില്ല”: അമിത് ഷാ

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ ...

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ മുട്ടുകുത്തി, ഭാവിയിലെ ഏത് ആക്രമണത്തിനും വലിയ വില നൽകേണ്ടിവരും: രാജ്‌നാഥ് സിംഗ്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പാകിസ്ഥാന് മുട്ടുകുത്തേണ്ടി വന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും ഇസ്ലാമാബാദിന് ...

വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ

വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോ​ഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ ...

ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് യുഎസിന് ഒരു പങ്കുമില്ല; ആരുടെയും മദ്ധ്യസ്ഥത ഇവിടെ വേണ്ട, ട്രംപിന്റെ അവകാശവാദം തള്ളി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ...

യോഗിയെ പുകഴ്‌ത്തി പാക്കിസ്ഥാന്‍ എംപി; പാക്കിസ്ഥാനേക്കാള്‍ സാമ്പത്തിക കുതിപ്പ് യുപിക്ക്

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിക്കുന്ന പാക്കിസ്ഥാന്‍ എംപിയുടെ വിഡിയോ വൈറലാകുന്നു. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയെ അഭിസംബോദന ചെയ്യവേയാണ് പാക്കിസ്ഥാനും ഉത്തര്‍ പ്രദേശും തമ്മിലുള്ള സാമ്പത്തിക ...

വീണ്ടും ഇന്ത്യക്കെതിരെ പാകിസ്ഥാൻ; വനിത ഏകദിന ലോകകപ്പ് സമയക്രമം പ്രഖ്യാപിച്ചു

2025-ലെ വനിത ലോകകപ്പിന്റെ സമയക്രമം ഐസിസി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പ് വേദികൾ. ഓക്ടോബർ 29-നാണ് ആദ്യ സെമി. ...

കുട്ടികളെ ലൈംഗിക അടിമകളാക്കിയ പാക് ഗ്രൂമിങ് ഗ്യാങ്ങിനെതിരെ ഒടുവിൽ നടപടി; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ 

ബ്രിട്ടനിലുടനീളം വേരോട്ടമുള്ള ലൈംഗിക കുറ്റവാളി സംഘമായ പാക് ഗ്രൂമിങ് ഗ്യാങ്ങി നെതിരെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ . നാഷണൽ ക്രൈം ഏജൻസിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നതെന്ന് ...

“ഇന്ത്യൻ റാഫേൽ യുദ്ധവിമാനങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല”; വിമാനം വെടിവച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് മേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ യുദ്ധവിമാനം തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയ‍ർ. ഓപ്പറേഷൻ സിന്ദൂറിനിടെ ...

ഇന്ത്യ ഇപ്പോഴും പത്തുവർഷം പിന്നിൽ! വളർച്ചയിലും വികസനത്തിലും പാകിസ്ഥാനാെപ്പം എത്തുന്നത് സ്വപ്നം കാണുന്നു; ഷാഹിദ് അഫ്രീദി

ഇന്ത്യയെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ വീണ്ടും വിവാദത്തിലായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീ​ദി. വളർച്ചയിലും വികസനത്തിലും പാകിസ്ഥാൻ ഇന്ത്യയെക്കാൾ പത്തുവർഷം പിന്നിലാണെന്നും പാകിസ്ഥാന് ഒപ്പം എത്തുന്നത് ...

കള്ളന് താക്കോൽ കൊടുക്കുന്നതിന് സമം!! പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയിൽ നാമനിർദ്ദേശം ചെയ്യാൻ യുഎൻ നീക്കം; ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി

ഡെറാഡൂൺ: പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയുടെ വൈസ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ നീക്കത്തിനെതിരെ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള യുഎന്റെ നിലപാട് പോലും ...

“ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും രക്ഷയില്ല,നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്; അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം കാലം തിരിച്ചടി ഉറപ്പാണ്”

ന്യൂഡൽ​ഹി: ‌‌ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും അവിടെ പോയി ആക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ പങ്കെടുക്കുന്നതിനിടെയാണ് ...

പാകിസ്ഥാനിൽ ഞാൻ പോയിട്ടില്ല; എനിക്ക് പോകാൻ  ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷേ…..

സഞ്ചാരിയെന്ന് ചോദിച്ചാൽ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന പേരാണ് സന്തോഷ് ജോ‍ർജ് കുളങ്ങര. 150 ഓളം രാജ്യങ്ങളിലാണ് അദ്ദേഹം യാത്ര ചെയ്തത്. എന്നാൽ എന്നും നമ്മുടെ സമാധാനം ...

Page 1 of 79 1 2 79