പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ട്വന്റി-20 ക്രിക്കറ്റിന്റെ അതിപ്രസരമെന്ന് മുൻതാരം; കളിക്കാർക്ക് പണമുണ്ടാക്കുന്നതിൽ മാത്രമായി ശ്രദ്ധ
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ട്വന്റി 20 ക്രിക്കറ്റിന്റെ അതിപ്രസരമാണെന്ന് മുൻതാരം സഹീർ അബ്ബാസ്. താരങ്ങളുടെ ശ്രദ്ധ പണമുണ്ടാക്കുന്നതിൽ മാത്രമായിപ്പോയെന്ന് അദ്ദേഹം തുറന്നടിച്ചു. പാകിസ്താനിൽ ട്വന്റി ...