ഇന്ത്യയുടെ കരുത്തുറ്റ പ്രകടനത്തിന് പാകിസ്താനിൽ നിന്നും അഭിനന്ദന പ്രവാഹം; അനുമോദിച്ച് പാകിസ്താൻ താരങ്ങളും ആരാധകരും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ കരുത്തുറ്റ പ്രകടനത്തിന് പാകിസ്താനിൽ നിന്നും അഭിനന്ദന പ്രവാഹം; അനുമോദിച്ച് പാകിസ്താൻ താരങ്ങളും ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 03:46 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യൻ യുവനിര ഓസ്‌ട്രേലിയയെ തകർത്ത് നേടിയ ത്രസിപ്പിക്കുന്ന പരമ്പര നേട്ടത്തിന്റെ അലയൊലി പാകിസ്താനിലും. ഇന്ത്യൻ വിജയത്തെ സ്വന്തം വിജയം പോലെ ആഘോഷിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് ആരാധകരുടെ പ്രതികരണങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത വൈര്യം ഉള്ളിലുണ്ടെങ്കിലും വിദേശമണ്ണിലെ ഇന്ത്യൻ ജയം സ്വന്തം ജയത്തോളം പോന്നതാണെന്ന് പറയാൻ പാകിസ്താൻ ആരാധകർ മടികാണിച്ചില്ല.

മുൻ അന്താരാഷ്‌ട്രതാരവും പാകിസ്താൻ ക്യാപ്റ്റനുമായിരുന്ന ലോകോത്തര ബൗളർ വസിം അക്രമാണ് ഇന്ത്യൻ വിജയത്തിന് എല്ലാ പ്രശംസയും അർപ്പിച്ച പ്രമുഖ താരം. ‘ഇന്ത്യ ഇത്രയും ധീരതയും ആക്രമണ സ്വഭാവവും ഓസീസ് മണ്ണിൽ ഇതിന് മുമ്പ് കാണിച്ചതായി ഓർക്കുന്നില്ല. എല്ലാ പ്രതിസന്ധികളേയും അഭിമുഖീകരിച്ച് നേടിയ വിജയമാണിത്. 36 റൺസിൽ ഓൾ ഔട്ടായ ഒരു ടീം പരമ്പര നേടി നാട്ടിലേക്ക് വരുന്നു. ഇന്ത്യൻ ടീമിന് അഭിവാദനങ്ങൾ.’ വസിം അക്രം ട്വീറ്റ് ചെയ്തു.

ടീം ഇന്ത്യയുടെ വിജയം ഏറ്റവും മികച്ച ക്രിക്കറ്റ് അനുഭവമെന്നാണ് ഷൊഐബ് അക്തർ പ്രതികരിച്ചത്. പരിക്കുകൾ വലിയ പ്രതിസന്ധിയായിട്ടും ഇന്ത്യ നേടിയ ജയത്തെ പ്രകീർത്തിച്ച് ഷാഹിദ് അഫ്രിദിയും ട്വീറ്റ് ചെയ്തു. കളിയുടെ ഓരോ നിമിഷവും ആവേശം തീർത്തെന്ന കമന്റുകളാണ് പാകിസ്താനിലെ സമൂഹമാദ്ധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ പങ്കുവെയ്‌ക്കു ന്നത്. ട്വീറ്റുകള്‍ നിറഞ്ഞതോടെ പാകിസ്താനില്‍ ഇന്ത്യയ്‌ക്കുളള അഭിനന്ദന സന്ദേശങ്ങള്‍ ട്രെന്‍ഡിംഗാകുകയും ചെയ്തു.

Tags: pakistan cricket
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies