തുരുമ്പ്, വേഗതയില്ല, അസ്ഥാനത്ത് പൊട്ടിത്തെറിക്കുന്നു; പാകിസ്ഥാൻ വിതരണം ചെയ്ത ആയുധങ്ങൾക്ക് പതിറ്റാണ്ടുകൾ പഴക്കം; അസർബൈജാന് പണികിട്ടി
ഇസ്ലാമബാദ്: പാകിസ്ഥാൻറെ ആയുധങ്ങളുടെ ഗുണനിലവാരം ഇന്ത്യയേക്കാൾ അറിയുന്ന മറ്റൊരു രാജ്യമില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്കെതിരെ തൊടുത്തു വിട്ട റോക്കറ്റുകളും ഡ്രോണുകളും 'പപ്പടം' പോലെ പൊടിഞ്ഞത് വലിയ വാർത്തയായിരുന്നു. ...























