PARIS OLYMPICS 2024 - Janam TV

PARIS OLYMPICS 2024

മധുര മനോഹരമീ മടക്കം; 25 മീറ്റർ പിസ്റ്റൾ വിഭാ​ഗത്തിൽ മനു ഭാക്കർ നാലാമത്; ആർച്ചറിയിൽ ദീപികാ കുമരി ക്വാർട്ടറിൽ

ഒളിമ്പിക്‌സിലെ ഹാട്രിക് മെഡൽ ലക്ഷ്യമിട്ടിറങ്ങിയ മനു ഭാക്കറിന് നിരാശ. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ 28 പോയിന്റുമായി നാലാമതായാണ് താരം ഫിനിഷ് ചെയ്തത്. ഒരു ഘട്ടത്തിൽ മുന്നിട്ടുനിന്നതിന് ...

‘ഇരട്ട’ സ്വർണ തിളക്കത്തിൽ ഈ ബാഡ്മിൻ്റൺ താരം; ഒന്ന് ഒളിമ്പിക്സിലെങ്കിൽ മറ്റൊന്ന് ജീവിതത്തിൽ; രണ്ടിനും സാക്ഷിയായി ഒരു വേദി; ഒരു ഒളിമ്പിക്സ് പ്രണയഗാഥ

ഇരട്ടി സ്വർണ തിളക്കത്തിലാണ് ചൈനീസ് ബാഡ്മിൻ്റൺ താരം ഹുവാങ് യാ ക്വിയോങ്. ഒളിമ്പിക്സിലെ സ്വർണ പതക്കം നെഞ്ചേറ്റി പാരിസിന്റെ മണ്ണിൽ നിന്ന് മടങ്ങുമ്പോൾ‌ കയ്യിലൊരു തങ്കമോതിരം കൂടിയുണ്ട്. ...

ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ചരിത്രം രചിച്ച് ലക്ഷ്യാ സെൻ; സിം​ഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ

പാരിസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസ് സെമിയിലേക്ക് മുന്നേറി ചരിത്രം രചിച്ച് ലക്ഷ്യാ സെൻ. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം ചൗ ടിയെൻ-ചെന്നിനെ വീഴ്ത്തിയാണ് ചരിത്ര ...

പാരിസിൽ കൊടുംചൂട്; ഇന്ത്യൻ താരങ്ങൾക്ക് ഇനി ചൂടിനോടിന് പൊരുതേണ്ട; AC യൂണിറ്റുകൾ എത്തിച്ച് കായികമന്ത്രാലയം

പാരിസ്: ഫ്രാൻസിൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം. പാരിസിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ...

ഹോക്കിയിൽ 52-വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; കങ്കാരുക്കളെ നിർത്തിപ്പൊരിച്ച് നീലപ്പടയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം

ഓസ്ട്രേലിയക്ക് എതിരെയുള്ള 52 വർഷത്തെ തോൽവികളുടെ ചരിത്രം തിരുത്തി ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. പൂൾ ബിയിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘം ജയം ...

ഹാട്രിക്കിന് അരികിൽ മനുഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിന്; ആർച്ചറിയിലും പ്രതീക്ഷ

പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിൽ ...

ഒളിമ്പ്യന് റെയിൽവെയുടെ സർപ്രൈസ്! ഇനി സ്വപ്നിൽ ടിടിഇ അല്ല! അതുക്കും മേലെ

പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാവ് സ്വപ്നിൽ കുശാലെയ്ക്ക് റെയിൽവെയുടെ സർപ്രൈസ് സമ്മാന. ട്രാവലിം​ഗ് ടിക്കറ്റ് എക്സാമിനർ(ടിടിഇ) ആയിരുന്ന ഷൂട്ടറെ ഡബിൾ പ്രമോഷൻ നൽകി ​ഗസറ്റഡ് റാങ്കിലേക്ക് നിയമിച്ചു. ...

നിരാശപ്പെടുത്തി സിന്ധു; പാരിസ് ഒളിമ്പിക്‌സിൽ കണ്ണീരോടെ മടക്കം, ഞെട്ടിപ്പിക്കുന്ന തോൽവി വെങ്കല മെഡൽ വാർഷികത്തിൽ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാർട്ടർ കാണാതെ പുറത്ത്. വനിതാ വിഭാഗം സിംഗിൾസിൽ തുടർച്ചയായ മൂന്നാം മെഡൽ തേടിയിറങ്ങിയ താരം ചൈനയുടെ ...

ഇത് ഒളിമ്പിക്സാണ് മിസ്റ്റർ, ഇങ്ങനെ പുച്ഛിക്കരുത്! വൈറലായി ഷൂട്ടിം​ഗിലെ ജെയിംസ് ബോണ്ട് ​

ലോകത്തിന്റെ ശ്രദ്ധ പാരിസിലേക്കാകുമ്പോൾ ഒളിമ്പിക്‌സ് വേദിയിലെ പല ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. തുർക്കിയുടെ 51-കാരൻ യൂസഫ് ഡിക്കെച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒളിമ്പ്യൻ. 10 മീറ്റർ എയർ ...

ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ വിജയിച്ചത് പുരുഷൻ? കത്തിപ്പടർന്ന് വിവാദം

ഒളിമ്പിക്‌സിൽ വിവാദങ്ങൾക്ക് തിരികൊളുത്തി വനിതാ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരം. അൾജീരിയയുടെ ഇമാനെ ഖലീഫും ഇറ്റലിയുടെ ആഞ്ജലീന കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജനിതക പരിശോധനയിൽ ...

മെഡൽ പ്രതീക്ഷയ്‌ക്ക് മങ്ങൽ!സാത്വിക്-ചിരാ​ഗ് സഖ്യം പുറത്ത്; പ്രണോയിയെ വീഴ്‌ത്തി ലക്ഷ്യാ സെൻ ക്വാർട്ടറിൽ

ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിനം. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ഇന്ത്യ ജോഡികളായ സാത്വിക്-ചിരാ​ഗ് സഖ്യം പുരുഷ ഡബിൾസിലെ ക്വാർട്ടറിൽ തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ...

ഹോക്കിയിൽ ബെൽജിയത്തോട് പൊരുതി തോറ്റ് ഇന്ത്യ; ക്വാർട്ടർ പ്രതീക്ഷകൾ സജീവമോ?

ഒളിമ്പിക്സ് ഹോക്കിയിൽ ടീം ഇന്ത്യക്ക് ആദ്യ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. 18-ാം മിനിട്ടിൽ അഭിഷേകിലൂടെ ആദ്യം മുന്നിലെത്തിയത് ഇന്ത്യയായിരുന്നു. ...

ഒളിമ്പിക്‌സിൽ തേരോട്ടം തുടർന്ന് ഷൂട്ടർമാർ; സ്വപ്‌നിൽ കുസാലെയ്‌ക്ക് വെങ്കലം, ഇടിച്ചുകയറി നിശാന്ത് ദേവ്

ഉന്നം തെറ്റാതെ സ്വപ്‌നിൽ കുസാലെ വെടിയുതിർത്തതോടെ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ് താരം വെങ്കലം നേടിയത്. kneeling റൗണ്ടിൽ 6-ാമതായിരുന്ന ...

മുന്നേറ്റം തുടർന്ന് മലയാളി താരം എച്ച് എസ് പ്രണോയ്; പ്രീക്വാർട്ടറിൽ നേരിടുന്നത് ലക്ഷ്യ സെന്നിനെ

പാരിസ്: ബാഡ്മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ മുന്നേറ്റം. ...

ഒളിമ്പിക്സിൽ പ്രസിഡൻ്റ്- മന്ത്രി ചുംബനം! മാക്രോൺ വിവാദത്തിൽ, ചിത്രങ്ങൾ വൈറൽ

ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ കഴുത്തിൽ ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാ​ദം. സോഷ്യൽ മീഡിയയിലൂടെ ഇന്നാണ് ചിത്രങ്ങൾ ...

ഇത് കടലിൽ പറക്കും മനുഷ്യൻ; വൈറലായി ഒളിമ്പിക്‌സ് വേദിയിലെ ചിത്രം, രഹസ്യമിത്

കായിക ലോകത്തിന്റെ ശ്രദ്ധ മുഴുവൻ പാരിസിലേക്കാണ്. ഒളിമ്പിക്‌സിന്റെ മനോഹാരിത പങ്കുവയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. വായുവിൽ പറക്കുന്ന മനുഷ്യനെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു ...

ടേബിൾ ടെന്നീസിൽ പുതുചരിത്രം, രണ്ട് വനിതാ താരങ്ങൾ പ്രീക്വാർട്ടറിൽ; ഇടിക്കൂട്ടിൽ ലവ്ലിന ക്വാർട്ടറിൽ

ഒളിമ്പിക്‌സിൽ വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ. സിംഗപ്പൂരിന്റെ സെങ് ജിയാനെയാണ് ശ്രീജ പരാജയപ്പെടുത്തിയാണ് ശ്രീജ പ്രീക്വാർട്ടറിന് ടിക്കറ്റെടുത്തത്. 4-2നാണ് ഇന്ത്യൻ ...

മെഡൽ സ്വപ്നവുമായി ‘സ്വപ്നിൽ’ ഫൈനലിൽ; പ്രീക്വാർട്ടറിലേക്ക് കുതിച്ച് സിന്ധുവും ലക്ഷ്യയും

ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ സ്വപ്‌നിൽ കുശാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ...

കോട്ട മതിൽ കെട്ടി ശ്രീജേഷ്; അടിച്ചുകേറി നായകൻ; അയർലൻഡിനെയും തകർത്ത് ഇന്ത്യൻ പടയോട്ടം

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ജയം. അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രാജ്യത്തിനായി ഇരട്ടഗോളുകളുമായി ഹർമൻപ്രീത് സിംഗ് തിളങ്ങി. ഹോക്കിയിൽ ഇന്ത്യയുടെ ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ ജോഡി ക്വാർട്ടറിൽ; ഇന്തോനേഷ്യൻ സഖ്യത്തെ തകർത്തു

പാരിസ് ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യയുടെ ഭാ​ഗ്യ ജോഡികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ തകർത്താണ് ഉജ്ജ്വലം ജയവുമായി ...

ദൈവത്തിന് നന്ദി! മെഡൽ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും

പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ നേടിയതിൽ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും. പാരിസ് ഒളിമ്പിക്‌സിൽ രണ്ടാം ...

മനം കവർന്ന് മനു ഭാക്കർ! ഒരേ ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ്; എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ രണ്ടാം വെങ്കലം 

പാരിസ്: വീണ്ടും ചരിത്രം രചിച്ച് മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാക്കർ-സരബ്ജോത് സിം​ഗ് സഖ്യം വെങ്കല മെഡൽ നേടി. ...

ജയ് ഹിന്ദ് മുഴക്കി ; ത്രിവർണ്ണ പതാകയുമേന്തി രാം ചരണും , ചിരഞ്ജീവിയും ഒളിമ്പിക്സ് കാണാൻ പാരീസിൽ

തെലുങ്കില്‍ വലിയ പ്രേക്ഷകരുള്ള യുവ താരമാണ് രാം ചരണ്‍. താരം നായകനാകുന്ന ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രാം ചരണ്‍ നായകനായി വരുന്ന ചിത്രങ്ങള്‍ വൻ വിജയമാകാറുമുണ്ട്. ...

ടേബിൾ ടെന്നീസിൽ പുതുചരിത്രം കുറിച്ച് മനിക ബത്ര; പ്രീക്വാർട്ടർ പ്രവേശം ഫ്രാൻസ് താരം പ്രിതികയെ പരാജയപ്പെടുത്തി

പാരിസ്: ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് മത്സരത്തിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ താരം മനിക ബത്ര പ്രീക്വാർട്ടറിൽ. ഇന്ത്യൻ വംശജയായ ഫ്രാൻസ് താരം പ്രീതിക പാവഡെയെ പരാജയപ്പെടുത്തിയാണ് ...

Page 5 of 8 1 4 5 6 8