ടേബിൾ ടെന്നീസിൽ പുതുചരിത്രം കുറിച്ച് മനിക ബത്ര; പ്രീക്വാർട്ടർ പ്രവേശം ഫ്രാൻസ് താരം പ്രിതികയെ പരാജയപ്പെടുത്തി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടേബിൾ ടെന്നീസിൽ പുതുചരിത്രം കുറിച്ച് മനിക ബത്ര; പ്രീക്വാർട്ടർ പ്രവേശം ഫ്രാൻസ് താരം പ്രിതികയെ പരാജയപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 11:05 am IST
Facebook
Twitter
WhatsAppTelegram

പാരിസ്: ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് മത്സരത്തിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ താരം മനിക ബത്ര പ്രീക്വാർട്ടറിൽ. ഇന്ത്യൻ വംശജയായ ഫ്രാൻസ് താരം പ്രീതിക പാവഡെയെ പരാജയപ്പെടുത്തിയാണ് മനിക ബത്രയുടെ മുന്നേറ്റം. 11-9, 11-6, 11-9, 11-7 എന്നിങ്ങനെ നാല് ഗെയിമും സ്വന്തമാക്കിയാണ് മനിക പ്രീക്വാർട്ടർ ഉറപ്പിച്ചത്.

ഒളിമ്പിക്‌സ് ടേബിൾ ടെന്നീസ് സിംഗിൾസിൽ പ്രീക്വാർട്ടറിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് മനിക ഇതോടെ സ്വന്തമാക്കിയത്. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ മനിക സ്വർണമെഡൽ കരസ്ഥമാക്കിയിരുന്നു. ഹോങ്കോങ് താരമായ സു ചെങ്ഷു, ജപ്പാന്റെ മിയു ഹിരാനോ എന്നിവർ തമ്മിലുള്ള മത്സരത്തിലെ വിജയിയെ പ്രീക്വാർട്ടറിൽ മനിക നേരിടും.

ലോകറാങ്കിങ്ങിൽ തന്നേക്കാൾ ഏറെ മുന്നിലുള്ള പ്രിതികയെ പരാജയപ്പെടുത്താനായത് മുന്നോട്ടുള്ള മത്സരങ്ങളിൽ മനികയ്‌ക്ക് ആത്മവിശ്വാസം പകരും. ലോകറാങ്കിങ്ങിൽ നിലവിൽ 28ാം സ്ഥാനത്താണ് മനിക ബത്ര, 18ാം സ്ഥാനത്തുള്ള താരമാണ് പ്രിതിക. പുതുച്ചേരി സ്വദേശികളാണ് പ്രിതികയുടെ മാതാപിതാക്കൾ. 2003ലാണ് ഇവർ ഫ്രാൻസിലേക്ക് കുടിയേറിയത്.

 

Tags: PARIS OLYMPICS 2024Manika Batratable tennis playerOlympics pre-quarterfinalsPrithika
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies