Parliament Ethics Commitee - Janam TV
Friday, November 7 2025

Parliament Ethics Commitee

എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കാൻ മഹുവയ്‌ക്ക് അവസരങ്ങൾ ഉണ്ടായിരുന്നു; പക്ഷേ അവർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി; വിമര്‍ശനവുമായി കമ്മിറ്റി അംഗം

ന്യൂഡൽഹി: തനിക്കെതിരെ തെളിവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും, തന്റെ ഭാഗം അവതരിപ്പിക്കാൻ എത്തിക്‌സ് പാനൽ കമ്മിറ്റി അവസരം നൽകിയില്ലെന്നുമുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ തള്ളി ബിജെപി എംപി സുനിത ...

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയ്‌ക്കെതിരായ റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ സമർപ്പിക്കും

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ സമർപ്പിക്കും. മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ...

ചോദ്യത്തിന് കോഴ; നവംബർ 7ന് എത്തിക്‌സ് കമ്മിറ്റി യോഗം; കരട് റിപ്പോർട്ട് ചർച്ചയാകും

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്‌സ് കമ്മിറ്റി നവംബർ 7ന് യോഗം ചേരും. കരട് റിപ്പോർട്ട് ചർച്ചയാകും. 15 അംഗ കമ്മറ്റിയിയാണ് യോഗം ചേരുന്നത്. വിഷയത്തിൽ മഹുവ ...

മഹുവ മൊയ്ത്ര ഇരവാദം കളിക്കുന്നു; മോശമായി സംസാരിച്ചുവെന്ന്‌ തെളിഞ്ഞാൽ രാഷ്‌ട്രീയം വിടുമെന്ന് നിഷികാന്ത് ദുബെ

ന്യൂഡൽഹി: മഹുവ മൊയ്ത്ര ഇരവാദം കളിക്കുകയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. കമ്മിറ്റി അവരോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ താൻ രാഷ്ട്രീയം വിടുമെന്നും നിഷികാന്ത് ദുബെ ...

മഹുവ പറഞ്ഞത് അത്രയും കള്ളം; കമ്മിറ്റിയിൽ ഉപയോഗിച്ചത് മോശം വാക്കുകൾ; തൃണമൂൽ എം.പിയുടെ വാദങ്ങൾ തള്ളി എത്തിക്‌സ് കമ്മിറ്റി

ന്യൂഡൽഹി: മഹുവാ മൊയ്ത്ര ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി എത്തിക്‌സ് കമ്മിറ്റി. ഉത്തരം നൽകുന്നതിനുപകരം മഹുവ ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങളോടും ദേഷ്യപ്പെടുകയും മോശം ഭാഷ ഉപയോഗിക്കുകയായിരുന്നു എന്ന് ...

ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകാത്തതിൽ പ്രതിഷേധമുണ്ടെന്ന് മഹുവ മൊയ്ത്ര; ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും.പരാതിയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളും തെളിവുകളും ഉൾപ്പെടുത്തി ...

മൊയ്ത്രയുടെ പേരിലുള്ളത് ഗുരുതര ആരോപണങ്ങൾ; വലിയ പ്രാധാന്യത്തോടെ കാണുന്നു; ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്‌സ് കമ്മിറ്റി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ പേരിലുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി. വിഷയത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എത്തിക്‌സ് കമ്മിറ്റി ...