ചോദ്യത്തിന് കോഴ; നവംബർ 7ന് എത്തിക്‌സ് കമ്മിറ്റി യോഗം; കരട് റിപ്പോർട്ട് ചർച്ചയാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദ്യത്തിന് കോഴ; നവംബർ 7ന് എത്തിക്‌സ് കമ്മിറ്റി യോഗം; കരട് റിപ്പോർട്ട് ചർച്ചയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 09:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്‌സ് കമ്മിറ്റി നവംബർ 7ന് യോഗം ചേരും. കരട് റിപ്പോർട്ട് ചർച്ചയാകും. 15 അംഗ കമ്മറ്റിയിയാണ് യോഗം ചേരുന്നത്. വിഷയത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കർക്കശ നിലപാടുണ്ടാകുമെന്നാണ് വിവരം. വിഷയം അതീവ ഗുരുതരമാണെന്ന് മനസിലാക്കി പ്രശ്‌നം എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

അതേസമയം, കമ്മിറ്റിയിൽ നിന്ന് മഹുവ ഇറങ്ങി പോകുകയായിരുന്നു. വ്യക്തിപരമായി അപമാനിച്ചെന്നാണ് എംപിയുടെ വാദം. എന്നാൽ എത്തിക്സ് പാനൽ ചെയർമാൻ വിനോദ് കുമാർ സോങ്കർ എംപിയെ അധിക്ഷേപിക്കുകയായിരുന്നു മൊയ്ത്ര. മൊയ്ത്രയുടെ വാദങ്ങൾ എത്തിക്‌സ് കമ്മിറ്റി തള്ളുകയും വിഷയത്തിന്റെ കരട് റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും അറിയിച്ചു. വിഷയത്തിന്റെ എല്ലാ വശവും കേട്ടിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാതെ മഹുവ മോശം വാക്കുകൾ ഉപയോഗിക്കുകയായിരുന്നു എന്നും എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ് സോങ്കർ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദാനിയേയും ബന്ധിപ്പിച്ച് അടുിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനായി ഹിരാനന്ദാനി ഗ്രൂപ്പ് ഉടമ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണവും ഉപഹാരങ്ങളും കൈപ്പറ്റി എന്നാണ് ആരോപണം.  ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ എത്തിക്കുന്നത്. തന്റെ പാർലമെന്റ് ലോഗിൻ ഹിരാനന്ദാനിക്ക് നൽകിയെന്ന് മൊയ്ത്ര സമ്മതിച്ചിരുന്നു. 46 തവണ ദുബായിൽ നിന്നും ലോഗിൻ ആക്‌സസ് ഉണ്ടായതായാണ് വിവരം.

Tags: Parliament Ethics CommiteeMahuva Moitra
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies