passenger - Janam TV

passenger

വിമാന യാത്രയ്‌ക്കിടെ സഹയാത്രികന് മേൽ മൂത്രമൊഴിച്ച് യുവാവ്; മാപ്പ് പറയണമെന്ന് ടയർ കമ്പനി ഉടമ

ന്യൂഡൽഹി: ബുധനാഴ്ച ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനമായ AI2336-ൽ മൾട്ടിനാഷണൽ കമ്പനിയായ ബ്രിഡ്ജ്‌സ്റ്റോണിന്റെ മാനേജിംഗ് ഡയറക്ടറുടെ മേൽ ഒരു യാത്രക്കാരൻ മൂത്രമൊഴിച്ചതായി ആരോപണം. ...

മരണം മുന്നിൽ! ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവാവിന്റെ അത്ഭുത രക്ഷപ്പെടൽ

ഓടുന്ന ട്രെയിനിൽ നിന്ന് വീണ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രയാ​ഗ് രാജിലെ സുബേദാർ ​ഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവിന് ജീവൻ തിരികെ ലഭിച്ചത്. ആർപിഎഫ് ...

ഛർദ്ദിക്കാൻ ബസിൽ നിന്നും തല പുറത്തേക്കിട്ടു; എതിർവശത്തുനിന്ന് വന്ന ടാങ്കർ ലോറിയിടിച്ച്‌ യാത്രക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഛർദ്ദിക്കാൻ തല പുറത്തേക്കിട്ടു ബസ് യാത്രക്കാരി ടാങ്കർ ലോറിയിടിച്ച്‌ മരിച്ചു. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ആർടിസി ബസിലെ യാത്രക്കാരിയാണ് മരിച്ചത്. ഇവർ മൈസൂരുവിൽ നിന്ന് ഗുണ്ടൽപ്പേട്ടിലെക്ക് ...

“പെട്ടന്ന് വലിയ ഒച്ചകേട്ടു, ബ്രേക്ക് പോയെന്ന് ഡ്രൈവർ വിളിച്ച് പറയുന്നുണ്ടായിരുന്നു”; അപകടത്തിന്റെ നടുക്കം മാറാതെ പരിക്കേറ്റ യാത്രക്കാരി

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നെന്ന് പരിക്കേറ്റ യാത്രക്കാരി. അപകടം സംഭവിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഡ്രൈവർ ബ്രേക്ക് പോയെന്ന് ...

തെറ്റ് എന്റെ ഭാ​ഗത്താ സൂര്യ..! പക്ഷേ കൊന്നാലും സമ്മതിക്കില്ല; ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറിയഭിഷേകം

ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറലായി. ബെം​ഗളൂരുവിലാണ് സംഭവം. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. ...

ട്രെയിനിൽ “കയറുപിരി”കിടക്ക നിർമിച്ച് യുവ “ശാസ്ത്രജ്ഞൻ”; വിപ്ലവമെന്ന് സോഷ്യൽ മീഡിയ

തിരക്കേറിയ ട്രെയിനിൽ കയറുപിരി കിടക്ക നിർമിച്ച് യുവാവ്. ഇരു ബെർത്തുകൾക്കിടയിലാണ് യുവാവ് കിടക്ക നിർമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പരിമിതമായ സാധനങ്ങൾ ഉപയോ​ഗിച്ച് വളരെ ...

പ്രതീകാത്മക ചിത്രം

ഇതും കയ്യിൽ പിടിച്ചാണോ ട്രെയിൻ യാത്ര? സൂക്ഷിച്ചോ! പണി പാലുംവെള്ളത്തിൽ കിട്ടും

സാധാരണക്കാരുടെ ​ഗതാ​ഗതമാർ​ഗമാണ് ട്രെയിൻ. എന്നാൽ ട്രെയിനിൽ യാത്ര പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ കയ്യിലോ ബാ​ഗിലോ കൊണ്ടുപോകാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇത്തരം സാധനങ്ങൾ കൈവശം ...

നിന്റെ തന്തയാണോ ഇന്ധനത്തിന് പണം നൽകുന്നത്! റൈഡ് റദ്ദാക്കിയ യുവതിയെ തല്ലി ഓട്ടോ ഡ്രൈവർ; കേട്ടാലറയ്‌ക്കുന്ന തെറിയും

ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമം പുറത്തുവിട്ട് യുവതി. ബെ​ഗളൂരുവിലാണ് ദാരുണ‌ സംഭവം. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. ...

മദ്യപൻ ബസിന്റെ സ്റ്റിയറിം​ഗ് പിടിച്ച് തിരിച്ചു, യുവതിക്ക് ദാരുണാന്ത്യം; 10 പേർക്ക് ​ഗുരുതര പരിക്ക്

മുംബൈയിൽ ഒരു ജീവൻ പൊലിയുന്ന തരത്തിലുള്ള വലിയൊരു ബസപകടത്തിന് ഇടയാക്കിയ മദ്യപനെ അറസ്റ്റ് ചെയ്തു. 40-കാരനായ ദത്ത മുരളീധറിനെയാണ് കാലചൗക്കി പൊലീസ് പിടികൂടിയത്. ബൃഹാൻമുംബൈ സർവീസിന്റെ ബസിലായിരുന്നു ...

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരി ബസിൽ കുഴഞ്ഞുവീണു; രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

പാലക്കാട്: ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി സ്വകാര്യ ബസ് ജീവനക്കാർ. വടക്കാഞ്ചേരി-ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ് കുഴഞ്ഞ് വീണ യാത്രക്കാരിയുടെ ജീവൻ ...

വനിതാ യാത്രക്കാരെ ശല്യം ചെയ്തു; ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യാത്രക്കാരന് കുത്തേറ്റു. ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് (16307) എക്‌സ്പ്രസിലായിരുന്നു സംഭവം. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിയത്. ...

വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് ഭീഷണി; കണ്ണൂർ സ്വദേശി അറസ്റ്റിൽ; മുഹമ്മദ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും പരാതി

ന്യൂഡൽഹി: വിമാനത്തിൽ വെച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ബി സിയാണ് പിടിയിലായത്. ദുബായ്- മംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ...

യാത്ര കഴിഞ്ഞിറങ്ങിയപ്പോൾ കണ്ടത് തകർന്ന ലഗേജ്; അമർഷം അറിയിച്ച് യാത്രക്കാരി; മറുപടിയുമായി ഇൻഡിഗോ എയർലൈൻസ്!!!

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള യാത്രക്കാരുടെ പരാതികൾ തുടർക്കഥയാകുന്നു. സമൂഹമാദ്ധ്യമത്തിൽ ഇൻഡിഗോ എയർലൈൻസിനോടുള്ള ശ്രങ്ക്ല ശ്രീവാസ്തവ എന്ന യാത്രക്കാരിയുടെ അമർഷമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എയർലൈൻ യാത്രക്കിടെ തനിക്ക് നേരിട്ട ...

ഇൻഡിഗോ പൈലറ്റിനെ ഇടിച്ചിട്ട് യാത്രക്കാരൻ; പ്രകോപിപ്പിച്ചത് വിമാനം വൈകുമെന്ന അനൗൺസ്മെന്റ്

ന്യൂഡൽഹി: പൈലറ്റിനെ യാത്രക്കാരൻ ഇടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി. ഡൽഹി എയർപോർട്ടിൽ വച്ച് വിമാനം പുറപ്പെടുന്നതിന് മുന്നോടിയായി അനൗൺസ്‌മെന്റ് നടത്തിയ പൈലറ്റിനെയാണ് യാത്രക്കാരൻ ...

ഓടികൊണ്ടിരുന്ന ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി; യാത്രികന് പരിക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി യാത്രികൻ. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിയാണ് ബസിൽ നിന്നും പുറത്തേക്ക് ചാടിയത്. കോഴിക്കോട് നിന്നും ...

ജീവനക്കാരോട് മോശമായ പെരുമാറ്റം; പിന്നാലെ ശുചിമുറിയിൽ കയറി വാതിൽപൂട്ടി; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ

ഹൈദരാബാദ്: ഇൻഡിഗോ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കമർ റിയാസ് എന്ന യാത്രികനെയാണ് പോലീസ് അസ്റ്റ് ചെയ്തത്. ഇയാൾ ഇൻഡിഗോ വിമാനത്തിലെ ...

വിമാനത്തിൽ നിലത്ത് മൂത്രമൊഴിച്ച് യാത്രക്കാരി; പരാതിയുമായി വിമാന ജീവനക്കാർ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

വിമാനയാത്രക്കിടെയുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകൾ നിരവധിയാണ്. ഒന്നുകിൽ യാത്രക്കാർ അപമര്യാദയായി പെരുമാറി, അല്ലെങ്കിൽ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം. അതുമല്ലെങ്കിൽ പൈലറ്റിന്റെ തോന്നിവാസം. അങ്ങനെയങ്ങനെ ...

വിമാനത്തിലെ മീൽസിൽ നിന്നും വെപ്പുപല്ല്; പരാതിയുമായി യുവതി

ദുബായ്: ബ്രിട്ടീഷ് എയർവേസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് മീൽസിനൊപ്പം ലഭിച്ചത് വെപ്പുപല്ല്. ലണ്ടനിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് ഭക്ഷണത്തിൽ നിന്നും 'പല്ല്' കിട്ടിയത്. സംഗതി ഫോട്ടോയെടുത്ത് ...

വിമാനം പറപ്പിക്കുന്നതിനിടെ പൈലറ്റിന്റെ ബോധം പോയി, വിമാനം പറത്തി ഹീറോയായി യാത്രക്കാരൻ

വിമാനയാത്രയ്ക്കിടെ പൈലറ്റ് അബോധാവസ്ഥയിലാവുക യാത്രക്കാർ പരിഭ്രാന്തിയിലായിരിക്കുമ്പോൾ സ്വയം മുന്നോട്ട് വന്ന് വിമാനം താഴെയിറക്കി എല്ലാവരേയും രക്ഷിക്കുക, എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ അല്ലേ? മനു അശോകൻ സംവിധാനം ...