pathanamthitta - Janam TV
Saturday, July 12 2025

pathanamthitta

പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു, 5 മാസം ​ഗർഭിണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട്; ദുരൂഹത

പത്തനംതിട്ട: പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ​ദുരൂഹത. പെൺകുട്ടി അ‍ഞ്ച് മാസം ​ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

കുടുംബപ്രശ്‌നം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; യുവതിയുടെ നില ഗുരുതരം

പത്തനംതിട്ട: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഉതിമൂട് സ്വദേശി അശ്വതിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോട്ടമലയിലെ വാടകവീട്ടിലാണ് 28 കാരിയായ അശ്വതിയും മക്കളും താമസിച്ചിരുന്നത്. ...

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; ശബരിമലയിൽ വൻ ഭക്തജനതിരക്ക്, ഇന്നലെ മലകയറിയത് 87,000-ലധികം ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 87,216 ഭക്തരാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മലചവിട്ടുന്നവരിൽ അധികവും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സ്പോട്ട് ബുക്കിം​ഗിലൂടെ 11, ...

നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹപാഠികളായ പത്തനാപുരം സ്വദേശിനി അലീന, ...

മൂന്ന് സഹപാഠികൾ പിടിയിൽ; ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുമെന്ന് പൊലീസ്; അറസ്റ്റ് രേഖപ്പെടുത്തും

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ പൊലീസ് കസ്റ്റഡിയിൽ. ഒരാൾ പത്തനാപുരം സ്വദേശിനിയും രണ്ട് പേർ കോട്ടയം സ്വദേശികളുമാണ്. കസ്റ്റഡിയിലെടുത്ത ...

കയ്യിൽ കഞ്ചാവും എംഡിഎംഎയും; പത്തനംതിട്ടയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയും കഞ്ചാവുമുൾപ്പെടയുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശിയായ പ്രശാന്താണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ...

അർദ്ധരാത്രി സഞ്ചാരം, പ്രദേശവാസികളെ ഭീതിയിലാക്കിയ ബ്ലാക്ക് മാൻ; മൂന്നം​ഗ മോഷണ സംഘം പിടിയിൽ

പത്തനംതിട്ട: പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തിയ സംഭവത്തിൽ മൂന്നം​ഗ സംഘം പിടിയിൽ. കുരമ്പാല സ്വദേശിയായ അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. അർദ്ധരാത്രിയിലാണ് ...

ശബരിമലയിൽ മൂന്നിടങ്ങളിൽ തത്സമയ ബുക്കിം​ഗ് ; മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തി

പത്തനംതിട്ട: ശബരമലയിൽ വെർച്വർ ക്യൂ വഴി ബുക്ക് ചെയ്യാതെ എത്തുന്ന ഭക്തർക്ക് തത്സമയ ബുക്കിം​ഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്. മണപ്പുറം, എരുമേലി, ‌സത്രം എന്നിവിടങ്ങളിലാണ് ഓൺലൈൻ ...

ശബരിമലയിൽ കുഞ്ഞ് അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും പ്രത്യേക ക്യൂ; തീരുമാനം ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ

പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുഞ്ഞ് അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കുമായി പ്രത്യേക ക്യൂ ഒരുക്കുമെന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകളോളം ക്യൂവിൽ ...

ദീപശോഭയിൽ സന്നിധാനം, കാനനവാസനെ കാണാൻ ശരണമന്ത്രവുമായി ഭക്തർ ശബരിമലയിലേക്ക്; മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: കാനനവാസൻ, കലിയു​ഗവരധൻ അയ്യപ്പസ്വാമിയെ ദർശിക്കാൻ ഇന്ന് മുതൽ ഭക്തർ ശബരിമലയിലേക്ക്. പുലർച്ചെ മൂന്നിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി. ഇനി ...

ശബരിമല തീർത്ഥാടകർക്ക് കേന്ദ്ര സർക്കാരിന്റെ സമ്മാനം; സ്‍പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതരസംസ്ഥാനത്ത് നിന്നുൾപ്പെടെ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. കോട്ടയം, ചങ്ങനാശേരി, ...

കത്തികൊണ്ട് മുറിവേൽപ്പിച്ചു; അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ...

നടുറോഡിൽ കേക്ക് മുറിച്ച് ‘ഗ്യാങ്‌സ്റ്റർ സ്റ്റൈൽ’ പിറന്നാളാഘോഷം; ഒന്നാം പ്രതി ഷിയാസ് അറസ്റ്റിൽ

പത്തനംതിട്ട: നടുറോഡിൽ മാർഗ്ഗതടസമുണ്ടാക്കി പിറന്നാളാഘോഷിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് പിടിയിലായത്. ബാക്കിയുള്ള 20 ഓളം പേർക്കായി തിരച്ചിൽ ആരംഭിച്ചു. ഇടത് ...

‘കള്ളൻ കപ്പലിൽ തന്നെ…’; രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎം പേജിൽ പ്രചരിച്ച സംഭവം; പിന്നിൽ സിപിഎം അഡ്മിൻ

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ സിപിഎം അഡ്മിൻ ...

ശബരിമല തീർത്ഥാടനം; നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ വാ​ഹനസൗകര്യം; വിശ്വ ഹിന്ദു പരിഷത്ത് സമർപ്പിച്ച ​ഹ​ർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും ...

ഡിവൈഎഫ്ഐ നേതാവിന്റെ ബർത്ത്ഡേ പാർട്ടി കഞ്ചാവ്-MDMA കേസിലെ പ്രതികൾക്കൊപ്പം; ആഘോഷത്തിൽ സിപിഎം, SFI പ്രവർത്തകരും

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

ശബരിമല തീർത്ഥാടനം; ആരോ​ഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും മെഡിക്കൽ ഓഫീസർ ഉണ്ടാകണം, വിഷബാധയ്‌ക്കുള്ള മരുന്നുകളും എപ്പോഴും ലഭ്യമാകണം: ജില്ലാ കളക്ടർ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പത്തനംതിട്ട കളക്ടർ വി വിഘ്നേശ്വരി. തീർത്ഥാടന പാതയിൽ കുടിവെള്ളം ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവ ഉറപ്പാക്കാനുള്ള നടപടികൾ ...

നിയുക്ത മാളികപ്പുറം മേൽശാന്തി; വാസുദേവൻ നമ്പൂതിരിയെ ആദരിച്ച് ടെമ്പിൾ ജനറൽ വർക്കേഴ്സ് അസോസിയേഷൻ

കോഴിക്കോട്: ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയെ കേരള സ്റ്റേറ്റ് ടെമ്പിൾ ജനറൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെയും പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്ര ...

ക്ഷേത്രങ്ങൾക്കുള്ളിൽ ഫ്ലക്സ് ബോർഡുകൾ; നിഷേധാത്മക നിലപാടുകൾക്ക് ഇരയാകുന്നത് ഹൈന്ദവർ; ദേവസ്വം ബോർഡിന്റെ കാന്റീനിൽ ബീഫ് വിറ്റിരുന്നവരാണവർ: ഇഎൻ നന്ദകുമാർ

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്രങ്ങൾക്കുള്ളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ഇ എൻ നന്ദകുമാർ. ...

ഭക്തിസാന്ദ്രമായി അയ്യന്റെ സന്നിധി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 52,000 പേർ

പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. 52,000 പേരാണ് വെർച്വർ ക്യൂ വഴി ബുക്ക് ചെയ്തത്. നടപ്പന്തലിനും പുറത്തുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി കാത്തുനിൽക്കുന്നത്. ...

ദിവ്യയെ മാറ്റിയത് ജനവികാരം ഭയന്ന്; എഡിഎമ്മിനെ കരിവാരി തേച്ച, പരാതിക്കാരനെതിരെയും കേസെടുക്കണം; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് വി. മുരളീധരൻ

പത്തനംതിട്ട: ജീവൻ നഷ്ടപ്പെട്ടതിന് ശേഷം ജില്ലാ കളക്ടർ ഖേദം രേഖപ്പെടുത്തി, ഒരു കത്ത് അയച്ചിട്ട് എന്താണ് കാര്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മൂന്ന് പതിറ്റാണ്ടോളം സർക്കാർ ...

വിമർശനം കനത്തു; ഗത്യന്തരമില്ലാതെ ഖേദപ്രകടനം; നവീൻ ബാബുവിന്റെ കുടുംബത്തിന് കത്തയച്ച് കണ്ണൂർ കളക്ടർ

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് കത്തയച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മരണത്തിൽ ഖേദം രേഖപ്പെടുത്തിയ കത്ത് പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തി ...

ഫാസ്റ്റ് ടാ​ഗ് ഇല്ലാത്ത വാ​​ഹനങ്ങൾക്ക് അധിക തുക; ദേവസ്വം ബോർഡിന്റെ നീക്കം അം​ഗീകരിക്കില്ലെന്ന് കർമസമിതി; വിചിത്ര വാദവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് പമ്പയിലെത്തുന്ന വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ, പാർക്കിംഗിന് 25 ശതമാനം അധിക തുക ഈടാക്കുമെന്നുള്ള ദേവസ്വം ബോർഡിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് ശബരിമല ...

ശസ്ത്രക്രിയയ്‌ക്ക് 12,000 രൂപ കൈക്കൂലി; അടൂർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ

പത്തനംതിട്ട: ശസ്ത്രക്രിയ നടത്താൻ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ. ഡോ. എസ് വിനീതിനെയാണ് ആരോ​ഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ...

Page 3 of 18 1 2 3 4 18