pathonpatham noottandu - Janam TV
Friday, November 7 2025

pathonpatham noottandu

രഞ്ജിത്തിന് വാശിയും കുബുദ്ധിയും; ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത് പത്തൊമ്പതാം നൂറ്റാണ്ട് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കണമായിരുന്നു എന്ന് വിനയൻ

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ ഐഎഫ്എഫ്കെയിൽ നിന്നും ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണെന്ന് സംവിധായകൻ വിനയൻ. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട് പോലും ...

‘നങ്ങേലി എന്ന കള്ളക്കഥ’; ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ നിഷ്കരുണം ഉപയോ​ഗപ്പെടുത്തി നങ്ങേലി എന്ന കള്ളക്കഥ ജനങ്ങളിലെത്തിച്ചു; അസത്യ കഥയെ ചരിത്രമാക്കിയ വിനയൻ എന്ന സംവിധായകൻ- Pathonpatham Noottandu, P R Shivashankar, Vinayan Tg, Nangeli

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ്. അധികമാരും പ്രശംസിക്കാതെ ചരിത്രത്തിൽ മൂടപ്പെട്ടു കിടന്ന ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന് ...

‘എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്’; പത്തൊമ്പതാം നൂറ്റാണ്ട് അതിഗംഭീരമെന്ന് ഗിന്നസ് പക്രു- Guinnespakru, Vinayan Tg, Pathonpatham Noottandu

തിയറ്ററുകളിൽ വൻ വിജയം തീർത്തിരിക്കുകയാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രം​ഗത്തു വന്നത്. ...

വിനയന്റെ തിരിച്ചുവരവ് ; തിയേറ്ററുകളിൽ മായാജാലം തീർത്ത് പത്തൊമ്പതാം നൂറ്റാണ്ട്- Pathonpatham Noottandu

സംവിധായകൻ വിനയന്റെ തിരിച്ച് വരവ് എന്ന തരത്തിലാണ് മലയാള ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷക ശ്രദ്ധ നേടിയത്. തിരുവോണ ദിനത്തിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത് എങ്കിലും വിനയൻ ...

കേരളത്തിൽ മാത്രം 200 തിയേറ്റർ ; മികച്ച സ്‌ക്രീൻ കൗണ്ടർ ; തിരുവോണ ദിനത്തിലെ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി പത്തൊമ്പതാം നൂറ്റാണ്ട്-Pathonpatham Noottandu

മലയാള സിനിമാ ആസ്വാദകർ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് വിനയൻറെ സംവിധാനത്തിൽ എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട്. തിരുവോണ ദിനത്തിലാണ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. കേരളത്തിൽ മാത്രം 200ൽ ...

ആറാട്ടുപുഴ വേലായുധ പണിക്കരുടെ ആറാട്ടിന് ഇനി എട്ടു നാളുകൾ; വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിൽ- Vinayan Tg, Pathonpatham Noottandu, Siju Wilson

മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസണെ നായകനാക്കി സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ...

പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദം നൽകി മമ്മൂട്ടിയും മോഹൻലാലും; അഭിനയകലയുടെ തലതൊട്ടപ്പൻമാരായ മഹാരഥൻമാർക്ക് നന്ദി പറഞ്ഞ് വിനയൻ- Pathonpatham Noottandu, Mammootty, Mohanlal

പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും ശബ്​ദം നൽകിയെന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ വിനയൻ. താരങ്ങളുടെ സ്നേഹം സിനിമയ്ക്ക് കൂടുതൽ കരുത്തേകുന്നുവെന്നാണ് സംവിധായകൻ ...

പടവെട്ടാൻ സിജു വില്‍സണ്‍; ‘പത്തൊൻപതാം നുറ്റാണ്ട്’ സെപ്റ്റംബർ 8-ന്; യുവ നടന്റെ കരിയർ മാറ്റിമറിക്കുമെന്ന് വിനയൻ-Pathonpatham Noottandu, Siju Wilson

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന "പത്തൊൻപതാം നുറ്റാണ്ട്" സെപ്റ്റംബർ എട്ടിന് തിയറ്ററുകളിൽ എത്തും. സിജു വിൽസൺ എന്ന യുവ നടന്റെ കരിയറിലെ മൈൽ സ്റ്റോൺ ...

പത്തൊന്‍പതാം നൂറ്റാണ്ടിലെ മൂന്നാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തു വിട്ടു; പരമേശ്വരകൈമള്‍ ആയി സുരേഷ് കൃഷ്ണ

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമള്‍ എന്ന കഥാപാത്രത്തെ ...

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍

തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്രം തുറന്നു കാണിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥപാത്രമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ചിത്രത്തില്‍ വരുന്ന അമ്പതോളം പ്രധാനപ്പെട്ട താരങ്ങള്‍ ...