personal staff - Janam TV
Friday, November 7 2025

personal staff

ആദ്യം പറഞ്ഞു വേണ്ടെന്ന്, പിന്നെ പറഞ്ഞു വേണമെന്ന്; കെ ബി ഗണേഷ്‌കുമാറിന് 20 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് 20 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ...

ദിസ് ഈസ് പേഴ്‌സണൽ..! കാബിനറ്റ് പദവിയുള്ള നേതാക്കൾക്ക് 614 പേഴ്‌സണൽ സ്റ്റാഫുകൾ; 420ഉം രാഷ്‌ട്രീയ നിയമനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കാബിനറ്റ് പദവിയിലുള്ള 26 രാഷ്ട്രീയ നേതാക്കളുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 614. ഈ പേഴ്സൺ സ്റ്റാഫ് അംഗങ്ങളിലെ 420 പേരും രാഷ്ട്രീയ നിയമനം ...

മാർക്സിസ്റ്റുകാരായ പേഴ്സണൽ സ്റ്റാഫുകൾക്ക് വാരിക്കോരി പണം നൽകും; ക്ഷേമപെൻഷൻ കൊടുക്കാനില്ല; സർക്കാരിന്റേത് ധൂർത്തെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: രാജിവച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. 1,600 - 1,700 രൂപ ക്ഷേമപെൻഷൻ വിതരണം ചെയ്യാനില്ലെന്ന് പറയുന്ന സർക്കാർ വേണ്ടപ്പെട്ടവർക്ക് ...

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം‌; കൊള്ളക്കാരുടെ മാനസികാവസ്ഥയാണ് ഭരണപക്ഷത്തിന്: കെസുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി ...

നിയമനത്തിനായി കോഴ; ഇടനിലക്കാരൻ അഖിൽ സജീവിനെ പ്രതി ചേർക്കും

തിരുവനന്തപുരം: നിയമനത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഇടനിലക്കാരനായ അഖിൽ സജീവിനെ പ്രതി ചേർക്കും. മലപ്പുറം സ്വദേശി ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ...

‘പഠിച്ചത് പാടുന്ന എസ് എഫ് ഐക്കാർക്കെതിരെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്‘: അടുത്ത ലക്ഷ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമെന്ന് ഗവർണർ- Arif Mohammed Khan against Personal Staff Appointments

തിരുവനന്തപുരം: സംസ്കൃത കോളേജിൽ അസഭ്യ ബാനർ ഉയർത്തിയ എസ് എഫ് ഐക്കാർക്കെതിരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐക്കാർ പഠിച്ചതേ പാടൂ. അവർക്കെതിരെ ...

സ്ഥാന കയറ്റം, ശമ്പള കയറ്റം; പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം വർദ്ധിപ്പിച്ച് മന്ത്രി ശിവൻകുട്ടി- V. Sivankutty

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിച്ചു. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങി. അഡീഷണൽ പിഎ ...

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ ‘ക്യാപ്‌സ്യൂളു’മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. പേഴ്സണൽ സ്റ്റാഫ് ...

പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ; സർക്കാരിന് ഇത്രയധികം ആസ്തിയുണ്ടോയെന്ന് സുപ്രീം കോടതിയുടെ പരിഹാസം; ലോകത്തെവിടേയുമില്ലാത്ത സമ്പ്രദായമെന്ന് കോടതി

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറെ ഒരിടത്തുമില്ലെന്നും ...