‘പഠിച്ചത് പാടുന്ന എസ് എഫ് ഐക്കാർക്കെതിരെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്‘: അടുത്ത ലക്ഷ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമെന്ന് ഗവർണർ- Arif Mohammed Khan against Personal Staff Appointments
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പഠിച്ചത് പാടുന്ന എസ് എഫ് ഐക്കാർക്കെതിരെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്‘: അടുത്ത ലക്ഷ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമെന്ന് ഗവർണർ- Arif Mohammed Khan against Personal Staff Appointments

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്കൃത കോളേജിൽ അസഭ്യ ബാനർ ഉയർത്തിയ എസ് എഫ് ഐക്കാർക്കെതിരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐക്കാർ പഠിച്ചതേ പാടൂ. അവർക്കെതിരെ നടപടി വേണ്ടെന്ന് താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

തന്റെ അടുത്ത വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമാണെന്ന് ഗവർണർ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ദേശീയ തലത്തിൽ ഉന്നയിക്കും. വിഷയം മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാർക്ക് പത്തിൽ താഴെ പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണുള്ളത്. എന്നാൽ കേരളത്തിൽ മന്ത്രിമാർക്ക് 25 പേഴ്സണൽ സ്റ്റാഫുകളാണുള്ളതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

സർവകലാശാലകളിലെ ബന്ധു നിയമനങ്ങൾക്കെതിരെ ഗവർണർ സ്വീകരിച്ച ശക്തമായ നിലപാടാണ് പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധിയിൽ വരെ എത്തിയത്. വിസി നിയമനങ്ങളിലും ഗവർണർ ശക്തമായി ഇടപെട്ടിരുന്നു. സിപിഎമ്മിന്റെ ബന്ധു നിയമനങ്ങൾക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങുമെന്ന സൂചനയാണ് ഗവർണർ നൽകുന്നത്.

Tags: CPIMSFIArif Mohammed Khanpersonal staff
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies