PHD - Janam TV

PHD

പ്രതിമാസം സ്റ്റൈപ്പെ‌ൻഡായി 60,000 വരെ വാങ്ങിയാലോ? ബോധ്‌​ഗയ IIM-ൽ പിഎച്ച്‌ഡി; ഈ മേഖലകളിൽ ​ഗവേഷണത്തിന് അവസരം; അപേക്ഷ ഈ തീയതി വരെ മാത്രം

ബോധ്‌​ഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (IIM) 2025 ജൂൺ പിഎച്ച്‌ഡി പ്രോ​ഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ ഓൺ‌ലൈനായി അപേക്ഷിക്കാം. ao.iimbg.ac.in/phd2025 എന്ന ...

Ph.D. എടുക്കാം!! അപേക്ഷ ക്ഷണിച്ച് അമൃത വിശ്വവിദ്യാപീഠം; വിശദാംശങ്ങളിങ്ങനെ..

കൊല്ലം: അമൃത വിശ്വവിദ്യാപീഠത്തിൽ 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി ഡിസംബർ 22 വരെ അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ്, മാനേജ്‌മെൻ്റ്, മെഡിക്കൽ സയൻസസ്, എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ ...

ഒരുനാൾ അത് സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു; ഇന്ന് സ്വന്തമാക്കി; പുതിയ സന്തോഷം പങ്കുവച്ച് എസ് സോമനാഥ്

ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർന്ന ദിനമായിരുന്നു ഓഗസ്റ്റ് 23. ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡ് ചെയ്തപ്പോൾ ഏതൊരു ഭാരതീയനെയും പോലെ ഐഎസ്ആർഒ ചെയർമാൻ എസ് ...

ഇനി ഡിഗ്രി കഴിഞ്ഞവർക്കും പിഎച്ച്ഡി നേടാം; യോഗ്യതാ മാനദണ്ഡങ്ങൾ പുതുക്കി യു ജി സി

ന്യുഡൽഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യത മാനദണ്ഡങ്ങൾ പുതുക്കി യു.ജി.സി. നാലുവർഷത്തെ ബിരുദമുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ നേരിട്ട് നെറ്റ് പരീക്ഷ എഴുതാനാകുമെന്നും അതുവഴി പിഎച്ച്ഡി നേടാൻ ...

IIMലെ ഫെല്ലോഷിപ്പ് പ്രോഗ്രാമുകൾ Ph.D ബിരുദത്തിന് തുല്യം; വിശദാംശങ്ങൾ..

ന്യൂഡൽഹി: രാജ്യത്തെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ(IIM) വാഗ്ദാനം ചെയ്യുന്ന മാനേജ്മെന്റ് ഫെല്ലോഷിപ്പ് പ്രോഗ്രാമുകൾ പിഎച്ച്ഡി ബിരുദത്തിന് തുല്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് ...

എൻഐടി കാലിക്കറ്റിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ മൂന്ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അഥവാ എൻഐടിയിൽ വിവിധ സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബറിലെ പിഎച്ച്ഡി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ മൂന്ന് ആണ് ...

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി സംശയനിഴലിൽ; സർക്കാർ സർവീസിലിരിക്കേ അസമിൽ നിന്ന് ഫുൾടൈം പിഎച്ച്ഡി; കായംകുളം മോഡൽ തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും പിഎച്ച്ഡി വിവാദം. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമായ രതീഷ് കാളിയാടന്റെ പിഎച്ച്ഡിയാണ് വിവാദമാകുന്നത്. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തൽ. ...

ഈ വർഷം പിഎച്ച്ഡി ഇല്ലെങ്കിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം: ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പിഎച്ച്ഡി നിർബന്ധമെന്ന മാനദണ്ഡം ഈ വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ച് കേന്ദ്രസർക്കാർ. നാഷ്ണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസായ ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് ...

ഗവേഷണ പ്രബന്ധം പുസ്തകമാക്കും; അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ; ചിന്ത ജെറോം

കൊച്ചി : പിഎച്ച്ഡി ഗവേഷണപ്രബന്ധം പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള ആലോചനയുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ചിന്ത വ്യക്തമാക്കി. നവലിബറൽ കാലഘട്ടത്തിലെ ...

‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ ; ചിന്താ ജെറോമിന് ഡോക്ടറേറ്റ്‌

തിരുവനന്തപുരം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് ഡോക്ടറേറ്റ്‌. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രമെന്ന വിഷയത്തിലാണ് കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ്‌ ലഭിച്ചത്. ...