PHILIPPINES - Janam TV
Friday, November 7 2025

PHILIPPINES

മധ്യ ഫിലിപ്പീൻസിൽ ശക്തമായ ഭൂകമ്പം; മരണസംഖ്യ 69 ആയി

മനില: മധ്യ ഫിലിപ്പീൻസ് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി. ഇന്നലെ രാത്രി 10 മണിയോടെയാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പം കൂടുതൽ ...

ഫിലിപ്പിൻസിനെ വിറപ്പിച്ച് ഭൂചലനം; 31 പേർ മരിച്ചു, 140 ലധികം പേർക്ക് പരിക്ക്, നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നതായി വിവരം

ന്യൂഡൽഹി: ഫിലിപ്പിൻസിലുണ്ടായ ഭൂചലനത്തിൽ 31 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 140-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90,000 ത്തോളം ആളുകൾ താമസിക്കുന്ന ...

ഫിലിപ്പീൻസിൽ നിന്ന് നാടുകടത്തിയ പിടികിട്ടാപ്പുള്ളി പിടിയിൽ; അറസ്റ്റിലായത് ഡൽഹി വിമാനത്താവളത്തിൽ നിന്ന്

ന്യൂഡൽഹി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും ഹരിയാന പൊലീസും സംയുക്തമായി ...

ഫിലിപ്പീൻസിൽ ആഞ്ഞടിച്ച് മാൻ-യി ചുഴലിക്കാറ്റ് ; കടലിൽ തിരമാലകൾ ഉയരുന്നു ; നാല് ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഫിലിപ്പീൻസിൻ്റെ വടക്കൻ ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ ശക്തമായ ചുഴലിക്കാറ്റ് നിരവധി വീടുകൾ തകർത്തു. വടക്കൻ ഫിലിപ്പീൻസിൽ മാൻ-യി ചുഴലി അഞ്ഞടിക്കുകയായിരുന്നു . അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്ന് ...

ചില്ലറ കേഴിയല്ല ഇവൻ..! ഭീമൻ ചിക്കന് പിന്നിലെന്തെന്ന് അറിഞ്ഞാൽ ഒന്ന് ഞെട്ടും

ഫിലിപ്പൈൻസിൽ ഗിന്നസ് റെക്കോർഡ് നേടിയൊരു കോഴിയുണ്ട്..! കേട്ടാൽ അല്പം കൗതുകം തോന്നുമെങ്കിലും അതിലേറെയുണ്ടാകുന്നത് അത്ഭുതമാണ്. സംഭവം ഒരു റിസോർട്ട് ആണ് എന്നതാണ് കൗതുകം. നി​ഗ്രോസ് ഓക്സിഡെൻ്റലിൽ സ്ഥിതി ...

ഫിലിപ്പീൻസിൽ ട്രാമി ചുഴലിക്കാറ്റ്: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 മരണം

മനില: വടക്കുകിഴക്കൻ ഫിലിപ്പീൻസിലെ ഇസബെല പ്രവിശ്യയിൽ ഇന്നലെ പുലർച്ചെ ആഞ്ഞടിച്ച ട്രാമി ചുഴലിക്കാറ്റിൽ വാൻ നാശനഷ്ടം. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 പേർ മരിച്ചു. ...

ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദി; പ്രതിരോധ മേഖലയ്‌ക്ക് ഊർജ്ജം പകർ‌ന്നത് ഭാരതം; ബഹിരാകാശ മേഖലയിൽ ഇസ്രോയുമായി കൈകോർക്കുമെന്ന് ഫിലിപ്പീൻസ് നയതന്ത്രജ്ഞ

ന്യൂഡൽ‌ഹി: ഇന്ത്യ- ഫിലിപ്പീൻസ് ബന്ധം ദൃഢമാണെന്നും അനുദിനം വളർച്ച പ്രാപിക്കുകയാണെന്നും ഫിലിപ്പീൻസ് നയതന്ത്രജ്ഞ മാ. തെരേസ. പി ലസ്റോ. സാമൂഹിക-സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറയിലാണ് ഇരുരാജ്യങ്ങളും നിലകൊള്ളുന്നതെന്നും അവർ ...

സെക്സ് ട്രാഫിക്കിംഗ്; ഒടുവിൽ ‘പ്രപഞ്ചത്തിന്റെ ഉടമ’യുടെ കൈയിൽ വിലങ്ങ്; പാസ്റ്ററെ അറസ്റ്റ് ചെയ്യാൻ 2,000 പൊലീസുകാരുടെ ഓപ്പറേഷൻ; വൻ ദൗത്യം

മനില: ഫിലിപ്പീൻസിലെ പ്രമുഖ പാസ്റ്റർ അപ്പോളോ ക്വിബോളോയ് (Apollo Quiboloy) അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈം​ഗിക കുറ്റകൃത്യം അടക്കമുള്ള കേസുകളിൽ പ്രതി ചേർത്താണ് പാസ്റ്ററെ പിടികൂടിയത്. രണ്ടായിരം പൊലീസുകാരും ...

ഭൂമിയിൽ ഇടിച്ചിറങ്ങി; ഫിലിപ്പീൻസിൽ പതിച്ച് ഛിന്നഗ്രഹം; ദൃശ്യങ്ങൾ പകർത്തി ജനങ്ങൾ

2024 RW1 എന്ന ചെറു ഛിന്ന​ഗ്രഹം ഭൂമിയിൽ പതിച്ചു. ഫിലിപ്പീൻസിന് അടുത്ത് ലുസോൺ ദ്വീപിന് മുകളിൽ വച്ച് ഛിന്ന​ഗ്രഹം കത്തിയമരുകയായിരുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ചാണ് ...

 ചൈന നടത്തുന്ന അക്രമങ്ങൾക്കിടെ ഒരു ഫിലിപ്പിനോ മരിച്ചാൽ, അതിനെ “യുദ്ധത്തിന്റെ” അടുത്തായി കണക്കാക്കുമെന്നും  പ്രതികരിക്കുമെന്നും ഫിലിപ്പീൻസ് പ്രസിഡൻ്റ്

മനില: ദക്ഷിണ ചൈനാ കടൽ സംഘർഷത്തിനിടയിൽ നടത്തുന്ന 'യുദ്ധ പ്രവർത്തനങ്ങൾ'ക്കെതിരെ ചൈനയ്ക്ക് ഫിലിപ്പീൻസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി. ദക്ഷിണ ചൈനാ കടലിലെ ചുവന്ന രേഖ കടക്കരുതെന്ന് ബീജിങ്ങിനെ ...

ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ ഗൗതം അദാനി ; നീക്കം വമ്പൻ നിക്ഷേപങ്ങൾക്ക് : ചൈനയ്‌ക്ക് ഇന്ത്യയുടെ ചെക്ക്

ന്യൂഡൽഹി : ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് . പ്രസിഡന്റ് ഫെർഡിനാൻഡ് ആർ മാർക്കോസ് ജൂനിയറുമായി അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ...

അത്യുഷ്ണത്തിൽ വലഞ്ഞ് ഫിലിപ്പീൻസ്; ആറ് മരണം

മനില: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന ചൂട് തുടരുന്ന ഫിലിപ്പീൻസിൽ ഇതേവരെ അത്യുഷ്ണം കാരണം ആറ് മരണങ്ങൾ രേഖപ്പെടുത്തി . ഇത് കൂടാതെ കടുത്ത സൂര്യാഘാതവുമായി ബന്ധപ്പെട്ട ...

ബ്രഹ്മോസിന്റെ ‘ബാറ്ററി’കളും ഫിലിപ്പീൻസിലേക്ക്; പ്രതിരോധ കയറ്റുമതി തുടർന്ന് ഭാരതം

ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലുകളുടെ നാലാമത്തെ ബാറ്ററി ഫിലിപ്പീൻസിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം. നാല് ലോഞ്ചറുകളും 290 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കുന്ന മൂന്ന് മിസൈലുകളും ഉൾപ്പെടുന്നതാണ് ഒരു ...

ഫിലിപ്പീൻസിന് ‘ബ്രഹ്മോസ്’ കൈമാറി ഭാരതം; 375 മില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതി; സുപ്രധാന ചുവടുവയ്പ്പ്

ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറി. നാ​ഗ്പൂരിൽ നിന്ന് പുറപ്പെട്ട സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഇന്ത്യൻ ...

ദക്ഷിണ ചൈനാക്കടലിൽ ബോട്ടും കപ്പലും കൂട്ടിയിടിച്ച സംഭവം; ചൈന- ഫിലിപ്പീൻസ് സംഘർഷം കനക്കുന്നു; ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയതായി ഫിലിപ്പീൻസ്

മനില : ദക്ഷിണ ചൈനാക്കടലിലെ തർക്ക മേഖലയിൽ സംഘർഷം കനക്കുന്നു. ഞായറാഴ്ച ഒരു ഫിലിപ്പീൻസ് ബോട്ടും ഒരു ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലും കൂട്ടിയിടിച്ചു. ഇതിനു തൊട്ടു ...

ഭാരതത്തിന്റെ കരുത്തനായി കാത്തിരിപ്പ്; “തേജസ്” വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നാല് രാജ്യങ്ങൾ

‍ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വാങ്ങാൻ സന്നദ്ധത അറിയിച്ച് നാല് രാജ്യങ്ങൾ. നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് യുദ്ധ ...

വെള്ളച്ചാട്ടം ആസ്വദിച്ച് നിന്ന കുടുംബം ഒറ്റയടിക്ക് ഒലിച്ചുപോയി; അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ

മനില: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനിടയിൽ ഒലിച്ചുപോകുന്ന വിനോദ സഞ്ചാരികളുടെ വീഡിയോ വൈറലാകുന്നു. 2021ൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് ഇന്റർനെറ്റ് ലോകത്ത് ഇപ്പോൾ പ്രചരിക്കുന്നത്. ഫിലിപ്പീൻസിലാണ് സംഭവം നടന്നതെന്നാണ് വിവരം. ...

അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോൾ ഭാര്യയെ പിരിയാൻ ബുദ്ധിമുട്ടുണ്ടോ? ഈ ഐഡിയ പരീക്ഷിക്കാം

കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കുന്നത് ഏതൊരാളുടേയും സ്വപ്‌നമാണ്. ഫിലിപ്പീൻസിലെ റെയ്മണ്ട് ഫോർചുനാഡോ എന്ന യുവാവും വളരെ കാലമായി ആഗ്രഹിച്ചതാണ് തന്റെ ഭാര്യയോടൊപ്പമുള്ള ഒരു യാത്ര. അവധിക്കാലം ആഘോഷിക്കാൻ എല്ലാ ...

ഫിലിപ്പീൻസിൽ കടത്ത് ബോട്ടിന് തീപിടിച്ചു; ബോട്ടിൽ ഉണ്ടായിരുന്നത് 165 പേർ

മനില: ഫിലിപ്പീൻസിൽ കടത്ത് ബോട്ടിന് തീപിടിച്ചു. സെൻട്രൽ ഫിലിപ്പൈൻസിൽ 165 പേർ സഞ്ചരിച്ചിരുന്ന ഒരു ബോട്ടിനാണ് തീപിടിച്ചത്. രണ്ട് പേരൊഴികെ ബാക്കി എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്ന് രക്ഷാപ്രവർത്തകർ ...

ഫിലിപ്പൈൻസ് കുട്ടികൾക്ക് കഥകൾ പകർന്ന് ഇന്ത്യ; പോഡ്കാസ്റ്റ് രൂപത്തിൽ ജാതക കഥകൾ; ഭാരത്തിന്റെ മഹത്തായ കഥകളിലൂടെ ഇനി ഫിലിപ്പൈൻസ് കുട്ടികൾ വളരും

ഫിലിപ്പൈൻസുമായുളള സാംസ്‌കാരിക ബന്ധം ദൃഢമാക്കുതിന്റെ ഭാഗമായി ജാതക കഥകളെ പുനരവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ബുദ്ധസാഹിത്യത്തിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ജാതക കഥകൾ. ബുദ്ധൻ ജ്ഞാനോദയം നേടുന്നതും ബുദ്ധന്റെ പൂർവ്വ ജന്മത്തിൽ ...

വീട് മണ്ണിടിച്ചിലിൽ പെട്ടു; 11കാരന് അത്ഭുതരക്ഷ; 20 മണിക്കൂർ സമയം കഴിഞ്ഞത് ഫ്രിഡ്ജിനുള്ളിൽ

ഉരുൾപൊട്ടലിൽ പെട്ട ബാലന് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്ന് അത്ഭുതരക്ഷ. ഫിലിപ്പീൻസിലാണ് സംഭവം. 11കാരനായ കുട്ടിയാണ് 20 മണിക്കൂറോളം സമയം ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. സി.ജെ.ജാസ്‌മെ എന്നാണ് ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ക്യാമ്പ് തകർത്ത് ഫിലിപ്പീൻസ് സൈന്യം; ഏഴ് ഐഎസ് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരിൽ നേതാവ് അബു സക്കറിയയും ഉൾപ്പെട്ടതായി സൂചന; വൻ ആയുധശേഖരം പിടികൂടി

മറാവി: ദക്ഷിണ ഫിലിപ്പീൻസിൽ കഴിഞ്ഞ ഏതാനും നാളുകളായി ഭീകരാക്രമണം നടത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ളവരെ വധിച്ച് സൈന്യം. ഏഴ് ഐഎസ് ഭീകരരെയാണ് ഫിലിപ്പീൻസ് സൈന്യം വധിച്ചത്. 45 ...

ചരിത്രക്കുതിപ്പ്; രാജ്യത്തിന്റെ ആദ്യ വൻ പ്രതിരോധ കയറ്റുമതി: ഇന്ത്യ-ഫിലിപ്പീൻസ് ബ്രഹ്മോസ് കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിനും. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറിൽ ഇന്ത്യയും ഫിലിപ്പീൻസും ഒപ്പുവെച്ചു. ഫിലിപ്പീൻസ് നാവിക സേനയ്ക്കായി ഇന്ത്യയുടെ ...

ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിനും : 374 മില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറുമായി ഫിലിപ്പീൻസ് നാവികസേന

ന്യൂഡൽഹി ; ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിലേയ്ക്ക് . ഫിലിപ്പീന്‍സ് നാവിക സേനയ്ക്കായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ 374.9 ദശലക്ഷം ...

Page 1 of 2 12