വധൂവരന്മാർക്ക് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് നിർബന്ധം, വിവാഹഒരുക്കങ്ങൾ പോലെ പ്രധാനമാണ് ഫോട്ടോ പിടിത്തവും
വിവാഹഒരുക്കങ്ങൾ പോലെ ഇന്ന് വധൂവരന്മാർക്ക് നിർബന്ധമാണ് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടും. സേവ് ദി ഡേറ്റ് എന്ന ആശയത്തിൽ നിന്ന് തുടങ്ങി, ഇപ്പോൾ സിനിമ പോലെ വരെ ആളുകൾ പ്രീവെഡ്ഡിംഗ് ...






















