പൊളിറ്റിക്സ് അല്ല, പൊളി’ട്രിക്സ്’ ആണ് നിരോധിക്കേണ്ടത്: ക്യാമ്പസ് രാഷ്‌ട്രീയം വേണ്ടെന്ന് പറയാനാകില്ല: ഹൈക്കോടതി
കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോളേജുകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ ...