കേരളത്തിൽ ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ന്യൂനപക്ഷ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കണം ; ഹൈക്കോടതിയിൽ ഹർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ന്യൂനപക്ഷ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കണം ; ഹൈക്കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2021, 06:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹിക സംഘടനയായ സിറ്റിസൺ അസോസിയേഷൻ ഫോർ ഡെമോക്രസി, ഇക്വാളിറ്റി, ട്രാൻകുലിറ്റി, സെക്യുലറിസം (സിഎഡിഇടിഎസ്) ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഹർജി.

കേരളത്തിലെ ന്യൂനപക്ഷങ്ങളായി ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും പരിഗണിച്ച തീരുമാനം വീണ്ടും പുന:പരിശോധിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന ആവശ്യമാണ് ഹർജിയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ബെഞ്ചിലാണ് ഹർജി നൽകിയിരിക്കുന്നത്. കാലതാമസമില്ലാതെ കേസ് പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംഘടന ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇരു മതവിഭാഗങ്ങളുടെയും നിലവിലെ സാമൂഹിക, സാമ്പത്തിക, സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ ക്രിസ്ത്യനികളും മുസ്ലീങ്ങളും എല്ലാ മേഖലയിലും ഉയർച്ച കൈവരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നും ഇവരെ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് അനുചിതമാണ്.

അതിനാൽ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പട്ടിക പുന:ക്രമീകരിക്കുകയും, ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ നിന്നും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ തേടാൻ ആവശ്യപ്പെടുകയും ചെയ്യണം. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതി വിലയിരുത്തണമെന്നും ഹർജിയിൽ പറയുന്നു.

സിഎഡിഇടിഎസിന് വേണ്ടി അഭിഭാഷകരായ സി രാജേന്ദ്രൻ, കെ വിജയൻ എന്നിവരാണ് ഹർജി നൽകിയത്.

Tags: High CourtPIL
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies