PIL - Janam TV

PIL

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

ഗാർഹിക പീഡനം കാരണം വിവാഹിതരായ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നു ; ദേശീയ പുരുഷ കമ്മീഷൻ വേണമെന്ന ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി : ഗാർഹിക പീഡനത്തിന് വിധേയരായി വിവാഹിതരായ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദേശീയ പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. തികച്ചും ...

ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണം; പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിൽ

ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണം; പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി ഫയൽ ചെയ്തത്. ഹൃദയാഘാതം ...

ഗവർണർക്കെതിരെ സമരത്തിനിറക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരെ; ഹാജർ ഉറപ്പു നൽകി നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നു; ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിനെതിരെ പൊതുതാൽപര്യ ഹർജി

ഗവർണർക്കെതിരെ സമരത്തിനിറക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരെ; ഹാജർ ഉറപ്പു നൽകി നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നു; ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിനെതിരെ പൊതുതാൽപര്യ ഹർജി

കൊച്ചി: ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവൻ മാർച്ചിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഹർജി സമർപ്പിച്ചത്. ഗവർണർക്കെതിരെ സമര രംഗത്തിറക്കാൻ സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് ...

പോകുന്ന പോക്കിൽ നഗരങ്ങളുടെ പേര് മാറ്റി ഉദ്ധവ് സർക്കാർ; ഇനിമുതൽ ഔറംഗബാദ് ‘സംഭാജിനഗർ’, ഒസ്മാനാബാദ് ‘ധാരാശിവ്’

ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കൾ; എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി- PIL seeking ED probe on Udhav family holding disproportionate assets

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കളെന്ന് പരാതി. വിഷയത്തിൽ സിബിഐ- ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ...

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

രജിസ്റ്റർ വിവാഹം പരസ്യപ്പെടുത്തരുതെന്ന ഹർജി തള്ളി സുപ്രീം കോടതി- Supreme Court rejects PIL challenging provision requiring notice of intended marriage

ന്യൂഡൽഹി: രജിസ്റ്റർ വിവാഹം പരസ്യപ്പെടുത്തരുതെന്ന ഹർജി സുപ്രീം കോടതി തള്ളി. നോട്ടീസ് പൊതുസ്ഥലത്ത് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളിയായ ആതിര ആർ മേനോൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് സുപ്രീം ...

റാഞ്ചിയിലെ വെള്ളിയാഴ്ച കലാപം; എൻഐഎ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി

റാഞ്ചിയിലെ വെള്ളിയാഴ്ച കലാപം; എൻഐഎ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി

റാഞ്ചി: വെള്ളിയാഴ്ച നിസ്കാരത്തിന് പിന്നാലെ റാഞ്ചിയിൽ നടന്ന സംഘർഷത്തിൽ ജാർഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പങ്കജ് യാദവ് എന്ന ഹർജിക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. റാഞ്ചിയിൽ നടന്ന സംഘർഷവുമായി ...

ജനഗണമനയ്‌ക്ക് നൽകുന്ന അതേ പദവിയും ആദരവും വന്ദേമാതരത്തിനും അവകാശപ്പെട്ടത്; തുല്യ പരിഗണനയ്‌ക്കായി പൊതുതാൽപര്യ ഹർജി

ജനഗണമനയ്‌ക്ക് നൽകുന്ന അതേ പദവിയും ആദരവും വന്ദേമാതരത്തിനും അവകാശപ്പെട്ടത്; തുല്യ പരിഗണനയ്‌ക്കായി പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: ദേശീയ ഗാനമായ ജനഗണമനയ്ക്ക് നൽകുന്ന ബഹുമാനവും പരിഗണനയും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ് ...

മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഹൈക്കോടതി:അവയവദാനാനുമതി നിഷേധിച്ച തീരുമാനം കോടതി റദ്ദാക്കി

പണിമുടക്ക് ഭരണഘടനാവിരുദ്ധം; ഡയസ് നോൺ പ്രഖ്യാപിക്കണമെന്ന് ആവശ്യം; പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി: ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. പണിമുടക്ക് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. പണിമുടക്ക് ദിവസം സർക്കാർ ...

ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ ഡിഎംകെ സർക്കാർ തകർത്തത് 200 ക്ഷേത്രങ്ങൾ ; നടപടിയെടുക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി ഹിന്ദു സംഘടന

ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ ഡിഎംകെ സർക്കാർ തകർത്തത് 200 ക്ഷേത്രങ്ങൾ ; നടപടിയെടുക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി ഹിന്ദു സംഘടന

ചെന്നൈ: ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്ന തമിഴ്‌നാട് സർക്കാരിനെതിരെ ഹിന്ദു സംഘടനകൾ. ക്ഷേത്രങ്ങൾ തകർത്ത സംഭവത്തിൽ ഹിന്ദു മുന്നണി മദ്രാസ് ഹൈക്കോടതിയിൽ ...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ സുപ്രീംകോടതിയിൽ ഹർജി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ പൊതുതാത്പര്യ ഹർജി ലഭിച്ചിരിക്കുന്നത്. ഹർജി ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

കേരളത്തിൽ ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ന്യൂനപക്ഷ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കണം ; ഹൈക്കോടതിയിൽ ഹർജി

കൊച്ചി : ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹിക സംഘടനയായ സിറ്റിസൺ അസോസിയേഷൻ ഫോർ ഡെമോക്രസി, ഇക്വാളിറ്റി, ട്രാൻകുലിറ്റി, സെക്യുലറിസം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist