Pilgrimage - Janam TV

Pilgrimage

മലകയറുന്ന അയ്യപ്പഭക്തന് CPR ആവശ്യമെങ്കിൽ പൊലീസുകാർ നൽകും; ഡ്യൂട്ടിയിലുള്ളവർക്ക് പരിശീലനം നൽകി

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ പൊലീസിന്റെ സിപിആർ സംവിധാനം ലഭ്യമാകും. അയ്യപ്പഭക്തർക്ക് ഹൃദയാഘാതം ഉണ്ടായാൽ ഉടൻ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് പൊലീസിന്റെ പുതിയ സേവനം. ഇതിനായി സന്നിധാനത്തും ...

കാടും മേടും താണ്ടി അയ്യനെ കാണാൻ അവരെത്തി; ഭഗവാന് വനവിഭവങ്ങൾ സമർപ്പിച്ച് ഊരു മൂപ്പനും സ്വാമിമാരും

പത്തനംതിട്ട: പതിവ് തെറ്റിക്കാതെ ഇത്തവണയും അയ്യപ്പനെ കണ്ടു വണങ്ങാൻ സന്നിധാനത്തെത്തി അഗസ്ത്യാർ കൂടത്തിലെ വനവാസികൾ. കോട്ടൂർ ആദിവാസി ഊരുകളിലെ മൂപ്പൻ ഉൾപ്പടെ145 അംഗ സംഘമാണ് വനവിഭവങ്ങളുമായി മലചവിട്ടിയത്. ...

ശബരിമലയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; തമിഴ്‌നാട്ടിൽ കാട്ടിലകപ്പെട്ട തീർത്ഥാടകന് തുണയായി കേരള പൊലീസ്

കുമളി: തമിഴ്‌നാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് അകപ്പെട്ട ഭിന്നശേഷിക്കാരനായ ശബരിമല തീർത്ഥാടകന് സഹായം ലഭ്യമാക്കി കേരള പൊലീസ്. ഈ മാസം 17ന് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയ ...

ഭാരത ഭൂവിൽ നിന്ന് കൈലാസ പർവതത്തിന്റെ ഭം​ഗി ആസ്വദിച്ചാലോ? വിമാന ടിക്കറ്റ് ഉൾപ്പടെ വമ്പൻ പാക്കേജ് ; വൻ മുന്നേറ്റവുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: 'ഭാരത മണ്ണിൽ നിന്നുള്ള കൈലാസ ദർശനത്തിന്' തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്. പിത്തോര​ഗഡ് ജില്ലയിലെ ഓം പർവതം, പഴയ ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ ...

അമർനാഥിലെത്തി അമേരിക്കൻ പൗരന്മാർ; വർഷങ്ങളായുള്ള സ്വപ്നം സഫലമായതിന് നന്ദിയറിയിച്ച് അമ്മയും മകനും

ശ്രീനഗർ: അമർനാഥ് തീർത്ഥയാത്ര പൂർത്തിയാക്കി അമേരിക്കക്കാരായ അമ്മയും മകനും. അമേരിക്കൻ സ്വദേശികളായ ഹീതർ ഹാത്ത്‌വേയും മകൻ ഹഡ്സൺ ഹാത്ത്‌വേയുമാണ് വർഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹം സഫലമാക്കിയത്. തീർത്ഥയാത്ര പൂർത്തിയാക്കാൻ ...

ദേഖോ അപ്‌നാ ദേശ്: ഉ​ഗ്രൻ പാക്കേജുമായി റെയിൽവേ; ജ്യോതിർലിം​ഗ ക്ഷേത്രങ്ങളിലേക്ക് 10 ദിവസം നീണ്ട യാത്ര

മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും കാണുന്നവർ മാത്രമല്ല യാത്രാപ്രേമികൾ. അതിമനോഹരമായ കാഴ്ചകളേക്കാൾ ആത്മീയതയിലേക്കുള്ള സഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന യാത്രാപ്രേമികളുമുണ്ട്. അത്തരത്തിൽ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള ...

20 വർഷമായി അന്ധയായ അമ്മയെ തോളിലേറ്റി തീർത്ഥാടനം; യുവാവിന്റെ യാത്രയ്‌ക്ക് ധനസഹായം നൽകുമെന്ന് ബോളിവുഡ് നടൻ അനുപം ഖേർ-Anupam Kher wants to sponsor the pilgrimage of Kailash Giri

ന്യൂഡൽഹി: അന്ധയായ അമ്മയെ തോളിലേന്തി ക്ഷേത്രസന്ദർശനം നടത്തുന്ന യുവാവിന് സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് നടൻ അനുപം ഖേർ. ഇദ്ദേഹത്തിനും അമ്മയ്ക്കും രാജ്യത്തെവിടെയും തീർത്ഥാടനം നടത്താമെന്നും അതിനുള്ള ...

ശബരിമല തീർത്ഥാടകർക്കായി 15 പ്രത്യേക തീവണ്ടി സർവ്വീസുകൾ

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി കൂടുതൽ പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്തും. 15 തീവണ്ടികൾക്ക് കൂടി സർവ്വീസ് നടത്താൻ അനുമതി നൽകി. പ്രത്യേക തീവണ്ടികൾ നാളെ മുതൽ ...

തുലാമാസപൂജ; ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല; നിലയ്‌ക്കലിൽ എത്തിയവരെ തിരിച്ചയയ്‌ക്കും

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന് സർക്കാർ. പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ. രാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...