20 വർഷമായി അന്ധയായ അമ്മയെ തോളിലേറ്റി തീർത്ഥാടനം; യുവാവിന്റെ യാത്രയ്ക്ക് ധനസഹായം നൽകുമെന്ന് ബോളിവുഡ് നടൻ അനുപം ഖേർ-Anupam Kher wants to sponsor the pilgrimage of Kailash Giri
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 വർഷമായി അന്ധയായ അമ്മയെ തോളിലേറ്റി തീർത്ഥാടനം; യുവാവിന്റെ യാത്രയ്‌ക്ക് ധനസഹായം നൽകുമെന്ന് ബോളിവുഡ് നടൻ അനുപം ഖേർ-Anupam Kher wants to sponsor the pilgrimage of Kailash Giri

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 03:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്ധയായ അമ്മയെ തോളിലേന്തി ക്ഷേത്രസന്ദർശനം നടത്തുന്ന യുവാവിന് സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് നടൻ അനുപം ഖേർ. ഇദ്ദേഹത്തിനും അമ്മയ്‌ക്കും രാജ്യത്തെവിടെയും തീർത്ഥാടനം നടത്താമെന്നും അതിനുള്ള പണം താൻ സ്‌പോൺസർ ചെയ്യുമെന്നും നടൻ അറിയിച്ചു. കൈലാഷ് ഗിരി ബ്രഹ്മചാരി എന്ന യുവാവിനും അമ്മയ്‌ക്കുമാണ് അനുപം ഖേർ സഹായഹസ്തം നീട്ടിയത്. ഇവരുടെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.

കാവി മുണ്ടുടുത്ത്, ഒരു മുളക്കമ്പിന്റെ ഇരുവശങ്ങളിലും ഓരോ കുട്ടകൾ കെട്ടിയാണ് കൈലാഷിന്റെ യാത്ര. ഒരു കൊട്ടയിൽ അവരുടെ സാധനങ്ങളും മറ്റൊരു കുട്ടയിൽ കൈലാഷിന്റെ അമ്മയുമാണ് ഇരിക്കുന്നത്. ’20 വർഷമായി അമ്മയെ തോളിലേന്തി നടക്കുകയാണ്. ഇതാണ് ആധുനിക ശ്രാവൺ കുമാർ എന്നറിയപ്പെടുന്ന കൈലാഷ് ഗിരി ബ്രഹ്മചാരി. അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയിലെ വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുകയാണ് ഇദ്ദേഹം.കഴിഞ്ഞ 20 വർഷമായി അന്ധയായ അമ്മയെ ചുമലിലേറ്റി നടക്കുകയാണ്. നിലവിൽ അമ്മയ്‌ക്ക് 80 വയസുണ്ട്.എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം എഴുതിയിരുന്നത്.

The description in the pic is humbling! Pray it is true! So If anybody can find the whereabouts of this man please do let us know. The @anupamcares will be honoured to sponsor all his journeys with his mother to any pilgrimage in the country all his life. 🙏🕉 #MondayMotivation pic.twitter.com/Ec6dDE1QbN

— Anupam Kher (@AnupamPKher) July 4, 2022

ഈ മനുഷ്യൻ എവിടെയാണെന്ന് ആർക്കെങ്കിലും കണ്ടെത്താൻ കഴിയുമെങ്കിൽ, ദയവായി തന്നെ അറിയിക്കണമെന്നും ജീവിതകാലം മുഴുവൻ അവർക്ക് രാജ്യത്തെ ഏതു സ്ഥലത്തും തീർത്ഥാടനം നടത്താമെന്നും അമ്മയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ എല്ലാ യാത്രകളും സ്പോൺസർ ചെയ്യുമെന്നും നടൻ ട്വീറ്റ് ചെയ്തു

 

Tags: Pilgrimage
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies