ഭാരത ഭൂവിൽ നിന്ന് കൈലാസ പർവതത്തിൻ്റെ ഭം​ഗി ആസ്വദിച്ചാലോ? വിമാന ടിക്കറ്റ് ഉൾപ്പടെ വമ്പൻ പാക്കേജ് ; വൻ മുന്നേറ്റവുമായി ഉത്തരാഖണ്ഡ് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത ഭൂവിൽ നിന്ന് കൈലാസ പർവതത്തിന്റെ ഭം​ഗി ആസ്വദിച്ചാലോ? വിമാന ടിക്കറ്റ് ഉൾപ്പടെ വമ്പൻ പാക്കേജ് ; വൻ മുന്നേറ്റവുമായി ഉത്തരാഖണ്ഡ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ‘ഭാരത മണ്ണിൽ നിന്നുള്ള കൈലാസ ദർശനത്തിന്’ തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്. പിത്തോര​ഗഡ് ജില്ലയിലെ ഓം പർവതം, പഴയ ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ പർവതവും തീർത്ഥാടകർക്ക് സന്ദർശിക്കാൻ അവസരമുണ്ടാകും.

തീർത്ഥാടകരുടെ ആദ്യ ബാച്ച് ഒക്ടോബർ രണ്ടിന് യാത്ര ആരംഭിച്ചു. പിറ്റേന്ന് സംഘം ഓൾഡ് ലിപുലേഖ് കൊടുമുടിയിൽ ഓം പർവതവും കൈലാസ പർവ്വതവും സന്ദർശിച്ചു. ഇന്ന് ​ഗുഞ്ചി പിത്തോ‌ര​ഗഡിൽ നിന്ന് ആദി കൈലാസ് സന്ദർ‌ശനത്തോടെ തീർത്ഥാടന യാത്ര പൂർണമാകും. വിമാന ടിക്കറ്റുകൾ ഉൾപ്പടെയാണ് പാക്കേജ്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തിൽ യാത്ര പുറപ്പെട്ടത്.

ഭ​ഗവാൻ ശിവൻ കുടിക്കൊള്ളുന്ന അഞ്ചിടങ്ങളിൽ മൂന്നെണ്ണം ഹിമാചൽ പ്രദേശിലും ആദി കൈലാസം ഉത്തരാഖണ്ഡിലും കൈലാസ പർവതം ടിബറ്റിലെ സ്വയം ഭരണ പ്രദേശത്തുമാണ്. ഇന്ത്യൻ മണ്ണിൽ നിന്ന് കൈലാസ പർവതം, ആദി കൈലാസം, ഓം പർവ്വതം എന്നിവ കാണാൻ അവസരമൊരുക്കുന്ന ആദ്യ പാക്കേജാണ് ഉത്തരാഖണ്ഡ് വിജയകരമായി പൂർത്തിയാക്കിയത്. കൈലാസ പർവതം വ്യക്തമായി കാണാവുന്ന സ്ഥലം അടുത്തിടെ സർക്കാരും ബിആർഒയും ഐടിബിപിയും ചേർന്ന് കണ്ടെത്തിയി‌രുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം വകുപ്പ് ദർശനം ഉൾപ്പടെയുള്ള പാക്കേജ് ആരംഭിച്ചത്.

Tags: PilgrimageUttarakhand TourismMount Kailash From India
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies