pilgrims - Janam TV
Thursday, July 10 2025

pilgrims

ഭക്തർ കൊണ്ടുവന്ന പുണ്യ ഗംഗാ ജലത്തിൽ തുപ്പി; പ്രതി ഉസ്മാനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

കാൺപൂർ: ഉത്തർപ്രദേശിൽ കാൻവർ യാത്രയ്ക്കിടെ ഭക്തർ കൊണ്ടുവന്ന പുണ്യ ഗംഗാ ജലത്തിൽ തുപ്പിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. മുസാഫർനഗർ ജില്ലയിലെ പുർകാസിയിലാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ ...

ആദ്യദിനമെത്തിയത് 30,000 ത്തിലധികം ഭക്തർ; ചാർധാം തീർത്ഥയാത്രയ്‌ക്ക് തുടക്കം

രുദ്രപ്രയാഗ്: ചാർധാം തീർത്ഥടനത്തിന്റെ ഭാഗമായി തുറന്ന കേദാർനാഥ് ക്ഷേത്രത്തിൽ ആദ്യ ദിനം ദർശനം നടത്തിയത് 30,000-ത്തിലധികം ഭക്തർ. മെയ് 2 ന് വൈകുന്നേരം 7 മണിക്ക് റിപ്പോർട്ട് ...

തീർത്ഥാടകരെ വരവേറ്റ് ചാർധാം ; കേദർനാഥ് ക്ഷേത്രകവാടം തുറന്നു

ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാ​ഗമായി കേദർനാഥിന്റെ ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000 ത്തിലധികം തീർത്ഥാടകരാണ് രാവിലെ ...

ഭക്തിസാ​ഗരമായി ത്രിവേണീ…; പുണ്യസ്നാനം ചെയ്തത് 55 കോടി ഭക്തർ, കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ

ലക്നൗ: മഹാകുംഭമേള സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇതുവരെ പ്രയാ​ഗ് രാജിലെത്തിയ ഭക്തരുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് സർക്കാർ. 55 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ ...

ഭക്തിസാ​ഗരമായി ത്രിവേണി ; മഹാകുംഭമേളയിൽ വൻ ഭക്തജനതിരക്ക്, പ്രയാഗ്‌രാജിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ന്യൂഡൽ​ഹി: മഹാകുംഭമേളയുടെ ഭാ​ഗമായി പ്രയാഗ്‌രാജിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ. അസമിൽ നിന്നാണ് ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ജോ​ഗ്ബാനി, തുണ്ട്ല സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ ...

നിയന്ത്രണംവിട്ട് ​ബസ് തോട്ടിലേക്ക് മറിഞ്ഞു; വീണത് 35 അടി താഴ്ചയിലേക്ക്; 5 തീർത്ഥാടകർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ​ഗുജറാത്തിലെ ഡാ​ഗ് ജില്ലയിൽ മലേ​ഗാവ് ഘട്ട് റോഡിലാണ് സംഭവം. ഇന്ന് പുലർച്ചെ 4. ...

മഹാകുംഭമേള, പ്രയാഗ്‌രാജിലെത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ, തിരക്ക് നിയന്ത്രണവും സുരക്ഷയും ശക്തമാക്കി യുപി പൊലീസ്

ലക്നൗ: മഹാകുംഭമേള നടക്കുന്നതിനിടെ പ്രയാഗ്‌രാജിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തുന്നതിനായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ...

ഉരുൾപൊട്ടലിനെ അതിജീവിച്ചവരെത്തി അയ്യനെ കാണാ൯; പക്ഷേ സുബ്രഹ്മണ്യ൯ സ്വാമിയില്ല

ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ...

തിരക്കിനിടയിൽ ഒറ്റപ്പെട്ടാൽ പേടിക്കേണ്ട, ഉറ്റവരെ കണ്ടെത്താൻ ‘1920 സെൻ്റർ’; കുംഭമേളയിൽ AI കംപ്യൂട്ടറധിഷ്ഠിത രജിസ്‌ട്രേഷൻ സെന്ററുകൾ സജ്ജം

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ തിരക്കിനിടയിൽപ്പെട്ട് കാണാതാകുന്നവരെ കണ്ടെത്താൻ AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രജിസ്‌ട്രേഷൻ സെന്റർ. മഹാ കുംഭമേള അതോറിറ്റിയും പൊലീസ് ഡിപ്പാർട്ട്‌മെൻ്റും ചേർന്നാണ് '1920 സെൻ്റർ' എന്നറിയപ്പെടുന്ന ...

കൊടുംചൂടിൽ; ഹജ്ജിനെത്തിയ 14 തീർത്ഥാടകർ മരിച്ചു; നിരവധി പേരെ കാണാനില്ല

റിയാദ്: സൗദി അറേബ്യയിൽ ഹജ്ജിന് എത്തിയ ജോർദാനിയൻ തീർത്ഥാടകരിൽ 14 പേർ മരിച്ചു. പതിനേഴ് പേരെ കാണാതായെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ കനത്ത  ഉഷ്ണതരം​ഗം കാരണം ...

റാഫയിലേക്ക് നോക്കിയവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക; പ്രതികരിച്ച് പാക് താരം ഹസൻ അലി; റിയാസി ഭീകരാക്രമണത്തിൽ മൗനം പാലിച്ചവർക്ക് കൊട്ട്

ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം ഹസൻ അലി. എല്ലാ കണ്ണുകളും വൈഷ്ണോ ദേവിയിലേക്ക് എന്ന കാമ്പെയ്ൻ പോസ്റ്റർ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടാണ് പിന്തുണ അറിയിച്ചത്. ...

മണിക്കൂറുകൾ കാത്തിരുന്നിട്ടും അയ്യനെ കാണാനായില്ല; ഇതരസംസ്ഥാന ഭക്തർ കണ്ണീരോടെ മാലയൂരി മടങ്ങുന്നു; സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ വ്യാപക വിമർശനം

പത്തനംതിട്ട: കഠിന വ്രതത്തോടെ കിലോമീറ്ററുകൾ താണ്ടി മലകയറാൻ എത്തിയിട്ടും സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മനംനൊന്ത് ഇതരസംസ്ഥാന ഭക്തർ മലചവിട്ടാനാകാതെ മടങ്ങി. മണിക്കൂറുകൾ കാത്തിരുന്നിട്ടും പമ്പയിൽ പോലും പോകാനാവാതെ വന്നതോടെയാണ് ...

കേദാർനാഥ് ക്ഷേത്രം ദർശനം; പ്രതിദിനം 13000-ത്തോളം തീർത്ഥാടർക്ക് അവസരം

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ 13000-ത്തോളം തീർത്ഥാടർക്ക് ദിനംപ്രതി അവസരമൊരുക്കി അധികൃതർ. ടോക്കൺ സംവിധാനത്തിലൂടെയാണ് പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. ഭക്തർക്ക് സുഖമമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംവിധാനം ...

രാമപുരം മാനത്തൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കോട്ടയം : രാമപുരം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 17 തീർത്ഥാടകർക്ക്് പരിക്കേറ്റു. മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഞ്ച് ...

കേദാർനാഥിൽ തീർത്ഥാടകർ വർദ്ധിക്കുന്നു; ഈ സീസണിൽ 45 ലക്ഷമെന്ന് പ്രധാനമന്ത്രി – Pilgrims visiting Kedarnath increased

ഡെറാഡൂൺ: കേദാർനാഥിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സീസണിൽ അഞ്ച് ലക്ഷത്തിൽ നിന്ന് 45 ലക്ഷമായാതാണ് കണക്ക്. പുണ്യ സ്ഥലങ്ങളുടെ വികസനം ഭക്തരുടെ ...

പത്ത് ദിവസം നീളുന്ന തീർത്ഥാടന യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; ഭാരത് നേപ്പാൾ അഷ്ടയാത്രയ്‌ക്കായി ഇപ്പോൾ ബുക്ക് ചെയ്യാം

പത്ത് ദിവസം നീളുന്ന അടിപൊളി യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. പ്രസിദ്ധമായ ആരാധനാലയങ്ങളിൽ കൂടിയുള്ള ഒരു തീർത്ഥാടന പാക്കേജാണ് യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്. നേപ്പാളിലേക്കും ട്രെയിന് സർവീസ് ...

അമർനാഥ് യാത്രികർക്ക് നേരെ ഗ്രനേഡാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പഴുതടച്ച സുരക്ഷയൊരുക്കി സർക്കാർ

ന്യൂഡൽഹി: അമർനാഥ് തീർത്ഥാടക യാത്രികർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. പാകിസ്താനിൽ നിന്നോ പാക് അധീന കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ...

അമർനാഥ് യാത്ര; തീർത്ഥാടകർ ജമ്മുവിലെത്തി; ആദ്യസംഘത്തെ യാത്ര അയയ്‌ക്കാൻ ലഫ്. ഗവർണറും

ശ്രീനഗർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന അമർനാഥ് യാത്രയ്ക്കായുളള തീർത്ഥാടകരുടെ ആദ്യ സംഘം ജമ്മുവിലെ ബേസ് ക്യാമ്പിലെത്തി. നാളെയാണ് തീർത്ഥാടനം ആരംഭിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് തീർത്ഥാടകരുടെ ...

തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം; മരണം 25 ആയി; അനുശോചിച്ച് പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡും മധ്യപ്രദേശും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 25 ആയി. ബസിൽ 28 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ...

യമുനോത്രിയിലേക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 തീർത്ഥാടകർ മരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ കൊല്ലപ്പെട്ടു. ബസിൽ 40 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയിൽ ...

മകരവിളക്കിന് അയ്യനെ കാണണം; ബദരീനാഥിൽ നിന്ന് കാൽനടയായി ശബരിമലയിലേക്ക്; 3800 കിലോമീറ്റർ കടന്ന് മൂവർ സംഘം സന്നിധാനത്തേക്ക്

കാസർകോട് : പാതയിലെ കല്ലും മുള്ളും പൂവുകളാക്കി ഇക്കുറിയും കാസർകോട്ടുനിന്നുള്ള മൂവർ സംഘം അയ്യന്റെ അരികിലേക്ക്. ബദ്രീനാഥിൽ നിന്നും കെട്ടുനിറച്ച് യാത്ര ആരംഭിച്ച സംഘം മൈലുകൾ താണ്ടികേരളത്തിൽ ...