കുളി കഴിഞ്ഞാണോ നിങ്ങൾ പല്ലുതേയ്ക്കുന്നത്? എങ്കിൽ കരുതി ഇരുന്നോള്ളൂ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുളി കഴിഞ്ഞാണോ നിങ്ങൾ പല്ലുതേയ്‌ക്കുന്നത്? എങ്കിൽ കരുതി ഇരുന്നോള്ളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 05:31 pm IST
Facebook
Twitter
WhatsAppTelegram

പല പല ശീലങ്ങളുള്ള ആളുകളാണ് നമുക്ക് ചുറ്റും വസിക്കുന്നത്. ചില ആളുകൾക്ക് പല്ലു തേയ്‌ക്കുന്നതിന് മുന്നേ ഒരു കപ്പ് ചായ നിർബന്ധമായിരിക്കും. അതുപോലെ തന്നെ കുളി കഴിഞ്ഞ് പല്ലു തേയ്‌ക്കുന്നവരും നമുക്കിടയിൽ കാണും. കുളി കഴിഞ്ഞ് പല്ലു തേയ്‌ക്കുന്നവരാണെങ്കിൽ നിങ്ങൾ കരുതി ഇരുന്നോളൂ. മുഖക്കുരു വരാനുള്ള സാദ്ധ്യത നിങ്ങളിൽ കൂടുതലാണ്.

ഭൂരിപക്ഷം ആളുകളെയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് മുഖക്കുരു. അമിതമായി എണ്ണ പലഹാരങ്ങൾ കഴിക്കുമ്പോഴോ, ബാക്ടീരിയ, ഫംഗസ് രോഗാണുക്കൾ മൂലമോ മുഖക്കുരുക്കൾ വരാം..
എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ പഠനങ്ങൾ പ്രകാരം കുളി കഴിഞ്ഞാണ് പല്ല് തേയ്‌ക്കുന്നതെങ്കിലും മുഖക്കുരു വരാനുള്ള സാദ്ധ്യത ഏറെയാണ്. പല്ലു തേയ്‌ക്കുന്നതും മുഖക്കുരുവും തമ്മിൽ എന്താണ് ബന്ധമുള്ളതെന്നാവും നിങ്ങൾ കരുതുന്നത്. എന്നാൽ ബന്ധമുണ്ട്.

കുളി കഴിഞ്ഞാണ് നമ്മൾ പല്ലുതേയ്‌ക്കുന്നതെങ്കിൽ വായയിൽ നിന്നും ബാക്ടീരിയപോലുള്ള രോഗണുക്കൾ നമ്മുടെ ചർമത്തിൽ പ്രവേശിക്കുകയും ചർമം പൊട്ടാൻ ഇടയാവുകയും ചെയ്യുന്നു. അതിനാൽ കുളിക്കുന്നതിന് മുന്നേ പല്ലു തേയ്‌ക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ പല്ലു തേയ്ച്ച് കഴിഞ്ഞും താടിയിലും ചുറ്റുമുള്ള പ്രദേശത്തും ബാക്ടീരിയയോ, ടൂത്ത് പേസ്റ്റിന്റെ പതയോ മറ്റും ഇരിക്കുന്നുണ്ടെങ്കിൽ കുളിക്കുമ്പോൾ കഴുകിപ്പോവുമെന്നാണ് വിദഗ്ധർ പറയുന്നത്.

നല്ല ശീലങ്ങൾ നിലനിർത്താം..

1. കൈകൾ വൃത്തിയായി കഴുകുക

മുഖത്ത് സ്പർശിക്കുന്നതിനും സൗന്ദര്യവർദ്ധക വസ്തുക്കൾ പുരട്ടുന്നതിന് മുമ്പും കൈകൾ നന്നായി വൃത്തിയാക്കുക.

2.വായ നന്നായി കഴുകുക

പല്ല് തേച്ചതിന് ശേഷം, ടൂത്ത് പേസ്റ്റിന്റെ അംശം നീക്കം ചെയ്യുവാൻ വായ നന്നായി കഴുകുക. ടൂത്ത് പേസ്റ്റിന്റെ അംശം വായയിൽ രോഗാണുക്കൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു.

3.മുഖം വൃത്തിയായി സൂക്ഷിക്കുക

പല ആളുകൾക്കും പല തരത്തിലുള്ള സ്‌കിൻ ടൈപ്പാണുള്ളത്. ഹോർമോണിൽ വരുന്ന വ്യത്യാസങ്ങൾ, മറ്റു ഘടകങ്ങൾ എന്നിവ സ്വാധീനിച്ചായിരിക്കും നിങ്ങളുടെ സ്‌കിൻ ടൈപ്പ്. സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ സ്‌കിൻ ടൈപ്പിന് ഉചിതമായത് തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

Tags: teethbrushingpimplesSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies