Pinarayi Vijayan - Janam TV

Pinarayi Vijayan

കെ.കെ ഷൈലജ ഔട്ട്; പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കർ

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; എൻഫോഴ്‌സ്‌മെന്റിനെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സ്‌റ്റേ

കൊച്ചി : സ്വർണക്കടത്ത് കേസ് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് സംഘത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന് തിരിച്ചടി. അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് നൽകിയ ഹർജിയിലാണ് ...

മുഖ്യമന്ത്രിയ്‌ക്കും, ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറൻസി കടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയ്‌ക്കും, ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറൻസി കടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന പോലീസിന് മൊഴി ...

കെ.കെ ഷൈലജ ഔട്ട്; പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കർ

പുതിയ കൊറോണ നിയന്ത്രണങ്ങളിൽ പ്രതിഷേധം ശക്തം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം ചേരും. രോഗവ്യാപനതോത് ഉയരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് യോഗം ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്താൻ സർവ്വകക്ഷി യോഗത്തിൽ ധാരണ

മരം കൊള്ള ; പ്രതികൾക്ക് എതിരെ നിസാര വകുപ്പുകൾ ചുമത്തിയതിന് സർക്കാരിന് വിമർശനം; ബാക്കി പ്രതികൾ എവിടെയെന്ന് ഹൈക്കോടതി

കൊച്ചി : വിവാദ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എതിരെ നിസാര ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം; ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

എസ്എൻസി ലാവ്‌ലിൻ കേസ് ; സുപ്രീംകോടതി ഈ മാസം പരിഗണിക്കും

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഈ മാസം പരിഗണിക്കും. ആഗസ്റ്റ് 10 ന് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി ...

ഒളിമ്പിക്‌സ്: ഇന്ത്യൻ ടീമിനും മലയാളി താരങ്ങൾക്കും മുഖ്യമന്ത്രിയുടെ ആശംസ

ഒളിമ്പിക്‌സ്: ഇന്ത്യൻ ടീമിനും മലയാളി താരങ്ങൾക്കും മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഇന്ത്യൻ ടീമിനും ടീമിലെ മലയാളി താരങ്ങൾക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവരാശിയുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്തായ ...

ബ്ലാക്ക് ഫംഗസ്; മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബലിപെരുന്നാൾ ആഘോഷിക്കണം; വിശ്വാസികൾക്ക് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ ...

കെ.കെ ഷൈലജ ഔട്ട്; പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കർ

ബക്രീദ് ഇളവുകൾ ; സർക്കാരിനോട് ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി; അധിക ഇളവ് നൽകിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ

ന്യൂഡൽഹി : കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇന്ന് തന്നെ ...

കൊറോണ ഉത്ഭവിച്ചത് ഇന്ത്യയിൽ; വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്വം ഇന്ത്യയുടെ മേല്‍ ആരോപിച്ച് ചെെനീസ് ഗവേഷകർ

സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്നു; ഇന്ന് 16148 പേർക്ക് രോഗം; നൂറ് കടന്ന് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16148 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ...

ബ്ലാക്ക് ഫംഗസ്; മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

എസ്എസ്എൽസി വിജയം; വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണക്കാലത്ത് വിജയകരമായി പരീക്ഷ നടത്തി കുട്ടികളെ ഉപരിപഠനത്തിന് പ്രാപ്തരാക്കാൻ സാധിച്ചുവെന്നത് സന്തോഷകരമാണെന്ന് ...

സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അയവില്ലാതെ കൊറോണ വ്യാപനം ; 14,539 പുതിയ രോഗികൾ; ഇന്നും മരണം നൂറിന് മുകളിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,539 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച  : മുഖ്യമന്ത്രി ഇന്ന് ഡൽഹിക്ക്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച : മുഖ്യമന്ത്രി ഇന്ന് ഡൽഹിക്ക്

തിരുവനന്തപുരം:    മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക്. സംസ്ഥാനത്തിന്‍റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുക. ...

കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷം ; ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി

കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷം ; ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം നിക്ഷേപ- വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ നടത്തുന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി ...

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും; സമഗ്രവികസനം കൊണ്ടുവരും; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ; 109 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് ...

ഡോ. പി.കെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരൻ – മുഖ്യമന്ത്രി

ഡോ. പി.കെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരൻ – മുഖ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ...

ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പിണറായി: ബ്രണ്ണൻ കോളേജിലേത് കള്ളക്കഥ: ഗുരുതര ആരോപണവുമായി രാഷ്‌ട്രീയ ഗുരുവിന്റെ മകൻ

ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പിണറായി: ബ്രണ്ണൻ കോളേജിലേത് കള്ളക്കഥ: ഗുരുതര ആരോപണവുമായി രാഷ്‌ട്രീയ ഗുരുവിന്റെ മകൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഷ്ട്രീയ ഗുരുവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകൻ പാണ്ട്യാല ഷാജി. വിജയരാഘവനൊപ്പം ...

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു

വനംകൊള്ള: പിണറായി സർക്കാരിന് കുരുക്ക് മുറുകുന്നു, സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടേക്കും

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വയനാട്, പത്തനംതിട്ട, കാസർകോട്, ഇടുക്കി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കോടികളുടെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. ...

ഇ-പാസ് അത്യാവശ്യ യാത്രകൾക്ക് മാത്രമെന്ന് പോലീസ്; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേർ; യാത്രാനുമതി നൽകിയത് 15,761 പേർക്ക്

12, 13 തീയതികളിൽ കർശന നിയന്ത്രണം, പരീക്ഷകൾ ജൂൺ 16ന് ശേഷം: പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം പ്രതീക്ഷിച്ച നിലയിൽ കുറയാത്ത സാഹചര്യത്തിലാണ് ലോക്ഡൗൺ വീണ്ടും നീട്ടിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ...

ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം

ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി . ചോദ്യോത്തര വേളയിൽ ഭരണപക്ഷം അവഹേളിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. സഭ സമ്മേളനം തുടങ്ങിയ ശേഷം ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ: ഹൈക്കോടതി ഹർജി ഇന്ന് പരിഗണിയ്‌ക്കും

കൊച്ചി : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. 500 പേരെ ...

മുസ്ലീംസംഘടനകളുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിസർക്കാർ :ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രമെന്ന ഉത്തരവ് പിൻവലിച്ചു

പള്ളികളിൽ നിസ്കാരത്തിന് സ്വന്തമായി പായ കൊണ്ടുപോകണം, ദേഹശുദ്ധിവരുത്താൻ പൈപ്പ് വെള്ളം ഉപയോഗിക്കണമെന്നും മുഖ്യമന്തി

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി . റംസാനോടനുബന്ധിച്ച് അനുബന്ധിച്ച് ശക്തമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം ...

ഇനി ഒരു പ്രകൃതി ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാവില്ലെന്ന് പിണറായി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം : 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം, പിണറായി വിജയന് നോട്ടീസ്

കണ്ണൂർ: തെരഞ്ഞെടുപ്പ്  പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്​. 48 മണിക്കൂറിനുള്ളില്‍ മറുപടി നൽകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.    ഇലക്ഷന്‍ ...

മുഖ്യമന്ത്രിക്കൊപ്പം വന്ന എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ – വീഡിയോ

മുഖ്യമന്ത്രിക്കൊപ്പം വന്ന എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ – വീഡിയോ

കൊല്ലം : പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം എത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ. കുന്നത്തൂർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ...

ആഴക്കടൽ മത്സ്യബന്ധന വിവാദം; ഇഎംസിസി വ്യാജ കമ്പനിയെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചത് മൂന്ന് തവണ

ആഴക്കടൽ മത്സ്യബന്ധന വിവാദം; ഇഎംസിസി വ്യാജ കമ്പനിയെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചത് മൂന്ന് തവണ

ന്യൂഡൽഹി: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് അമേരിക്കൻ കമ്പനിയായ ഇഎംസിസിയെ കുറിച്ചുള്ള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിവരങ്ങൾ മൂന്ന് തവണ കൈമാറിയിട്ടുണ്ടെന്ന് ...

Page 55 of 56 1 54 55 56

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist