സിൽവർലൈൻ കേരളത്തെ ശ്രീലങ്കയാക്കും ; മറ്റുള്ളവരുടെ മേൽ കുതിരകയറാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അരക്ഷിതത്വ ബോധമെന്ന് വഡി സതീശൻ
തിരുവനന്തപുരം : സിൽവർലൈൻ നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ സർക്കാർ അനാവശ്യ ധൃതികാണിച്ചു .അനാവശ്യമായ തിടുക്കം കാട്ടിയത് അഴിമതി ലക്ഷ്യം വെച്ചാണെന്നും ...