P K ശ്രീമതിയുടെ പണവും സ്വര്‍ണക്കമ്മലും ഫോണും ഉൾപ്പെടുന്ന ബാഗ് ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയി
പാട്‌ന: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നവഴിയാണ് മോഷണം ...












