യാത്രാവിമാനം പൊട്ടിത്തെറിച്ച സംഭവം; 42 പേർ മരിച്ചു, 25 പേർ രക്ഷപ്പെട്ടെന്ന് സൂചന
അസ്താന: കസാക്കിസ്ഥാനിലെ വിമാനാപകടത്തിൽ 25 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. നിലംപൊത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച വിമാനത്തിൽ 67 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 25 പേരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെന്നാണ് വിവരം. ...